മനുഷ്യൻമാർക്ക് പോലും ഭീഷണിയായി മാറുന്ന 10 പക്ഷികളെ കുറിച്ച് മനസ്സിലാക്കാം..

ലോകത്തിനുതന്നെ ഭീഷണിയായ 10 അപകടകാരികളായ പക്ഷികൾ.. ഈ പക്ഷികൾ മനുഷ്യ വംശത്തിന് തന്നെ ഭീഷണിയാണ്.. കാണാൻ ഇഷ്ടമുള്ള കാഴ്ചയാണ് പക്ഷികൾ പറക്കുന്നത് അതുപോലെ അവ ഭക്ഷണം തേടി പോകുന്നത് എല്ലാം.. എന്നാൽ ഈ കൂട്ടത്തിൽ മനുഷ്യന് തന്നെ അപകടകാരികളായി മാറുന്ന പക്ഷികളുണ്ട്.. അത്തരത്തിലുള്ള 10 പക്ഷികളെ കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഒരു ദിവസം 75 വയസ്സുള്ള പ്രായമുള്ള ഒരു വ്യക്തി ഫോൺ വിളിച്ചു…

   

പെട്ടെന്ന് ആംബുലൻസ് വരണമെന്ന് താൻ രക്തത്തിൽ കുളിച്ച് നിൽക്കുകയാണ് എന്നും ആണ് അദ്ദേഹം ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്.. അതിൻറെ കാരണമാണ് എല്ലാവരെയും ഞെട്ടിച്ചത്.. ക്യാസോ വേരി എന്നുള്ള പക്ഷേ ആക്രമിച്ചതാണ് ഇദ്ദേഹത്തിന്.. ഇത്തരത്തിലുള്ള ഒരു പക്ഷിയെ ആരാണ് വളർത്തുക.. ജുറാസിക് വേൾഡിലെ.

ദിനോസറിനെ പോലെ ഇരിക്കും ഇതിന്റെ രൂപം.. അറിഞ്ഞോ അറിയാതെയോ മാർവൽ ഇതിനെ തന്നെ വളർത്തു പക്ഷിയായി വളർത്തി.. എന്നാൽ അതിൻറെ ഉപദ്രവ മൂലം മരിക്കാനായിരുന്നു ഇദ്ദേഹത്തിൻറെ വിധി.. 4 ഇഞ്ച് നീളമുള്ള തൻറെ നഖങ്ങൾ കൊണ്ടാണ് ഇത് മറ്റുള്ളവരെ ആക്രമിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….