ഡോക്ടറും എൻജിനീയറും ഒക്കെ കഴിഞ്ഞാൽ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്ന ജോലി ഗവൺമെൻറ് ജോലിയാണ്.. എല്ലാവർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഗവൺമെൻറ് ജോലികൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. അവരിൽ വളരെ ചെറിയൊരു വിഭാഗത്തിലുള്ള ആളുകൾക്ക് മാത്രമാണ് ജോലി നേടിയെടുക്കാൻ കഴിയുന്നത്.. പക്ഷേ ഇന്നത്തെ കാലത്ത് അതിന് ഒരുപാട് മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്.. ഇന്ന് 43% ത്തോളം.
ആളുകളും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്.. അതുകൂടാതെ ഈ രണ്ടു മേഖലകളിൽ അല്ലാതെ സ്വയംതൊഴിൽ ചെയ്ത ജീവിക്കുന്നവരും സ്വയം സംരംഭങ്ങൾ ആരംഭിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.. അപ്പോഴും മുൻപിൽ ആ ചോദ്യം വരുന്നു ഗവൺമെൻറ് ജോലിയാണോ അതോ പ്രൈവറ്റ് ജോലി .
ആണോ അതോ സ്വയംതൊഴിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.. സ്ഥിരം ഒരേ ജോലികൾ തന്നെ ചെയ്യുന്നത് ചിലപ്പോൾ നമ്മളെ കൂടുതൽ വിരസതയിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ട് എങ്കിലും സ്‌ട്രെസ്സ് ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കും എന്നുള്ള ഒരു ആശ്വാസമുണ്ട്.. കുറേ ജോലികൾ ചെയ്യുമ്പോൾ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…