2004 ലെ സുനാമിയുടെ ദൃശ്യാവിഷ്കാരം!😱

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2004 ഡിസംബർ 25ന് ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷങ്ങളിലും മുഴുകിയപ്പോൾ അടുത്ത പകൽ അവർ സാക്ഷരങ്ങൾ ആകാൻ പോകുന്നത് ലോകം കാണാനായിട്ട് പോകുന്ന ഏറ്റവും വലിയ സുനാമി ദുരന്തത്തിന് ആയിരിക്കുമെന്ന് അവരിൽ ആരും കരുതിയിട്ടുണ്ടാകില്ല കലിതുള്ളിയെത്തിയ കടല നിമിഷനേരം കൊണ്ടാണ് കണ്ണിൽ കണ്ട സർവ്വതിനെയും നശിപ്പിച്ചു കളഞ്ഞത്.

   

ഇന്ത്യ അടക്കം 14 രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി 2 1/4 ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത് എന്നും ചരിത്രത്തിൽ ഒരു കറുത്ത അധ്യായമായി തുടരുന്ന 2004ലെ സുനാമിയിലെ ഗാനം ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.