860 Volts കറൻ്റ് ഉപയോഗിച്ച് മനുഷ്യനെ വരെ കൊല്ലുന്ന മത്സ്യം!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇലക്ട്രിക്ക് ഹീലുകളെ കുറിച്ച് കേൾക്കാത്തവരായിട്ട് അധികം ആരും ഉണ്ടാകില്ലല്ലോ എന്നാൽ ഇവർ കരണ്ട് പുറപ്പെടുവിക്കും എന്നല്ലാതെ ഇവയുടെ മറ്റു അത്ഭുത കഴിവുകളെ കുറിച്ചും ഇത് ദൂരെ നിന്ന് പോലും നിയന്ത്രിക്കാനുള്ള സൂപ്പർ പവറിനെ.

   

കുറിച്ച് ഒന്നും നമ്മളിൽ ഭൂരിഭാഗം പേർക്കും അറിഞ്ഞു കാണില്ല എന്നതാണ് സത്യം തന്നെ ഭക്ഷണം ആക്കാൻ വരുന്ന മുതലകളെ മുതൽ മനുഷ്യരെ വരെ നിമിഷം നേരം കൊണ്ട് നിശ്ചലമാക്കാൻ കഴിയുന്ന ഇലക്ട്രിസിലുകളെ കുറിച്ചുള്ള ആരും പറയാത്ത ചില കാര്യങ്ങളാണ് ഇന്ന് നമ്മൾ കാണാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.