നമ്മൾ കഴിക്കുന്ന പൊടി ഉപ്പിൽ വിഷം ഉണ്ട് എന്നുള്ള രീതിയിൽ ഒരു പരീക്ഷണം ഈ അടുത്തകാലത്ത് വല്ലാതെ പ്രചരിച്ചിരുന്നു.. ആ ഒരു പരീക്ഷണം തന്നെ പുനർ ആവിഷ്കരിച്ച് അതിൻറെ സത്യാവസ്ഥ പരിശോധിക്കുകയാണ് നമ്മൾ ഈ വീഡിയോയിലൂടെ ചെയ്യാൻ പോകുന്നത്.. ആദ്യം നമ്മൾ ഇതുപോലെ തന്നെ നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുന്നു.. അതിനുശേഷം നമ്മൾ തലേദിവസം എടുത്തുവച്ച കഞ്ഞിന്റെ വെള്ളത്തിൻറെ കുറച്ചുഭാഗം ഈ നാരങ്ങയുടെ .
മിശ്രിതത്തിന്റെ കൂടെ മിക്സ് ചെയ്യുകയാണ്.. അതിനുശേഷം ഇവ രണ്ടും നല്ലപോലെ നമ്മൾ മിക്സ് ചെയ്ത് എടുക്കണം.. ഇവ നല്ലപോലെ മിക്സ് ചെയ്തതിനുശേഷം ആണ് നമ്മൾ ഉപ്പ് പരീക്ഷിക്കാൻ പോകുന്നത്.. ആദ്യം നമ്മൾ ഇതിലേക്ക് പൊടിയുപ്പ് ഇടുന്നു അതിനുശേഷം കല്ലുപ്പ് ഇടുന്നു.. ആദ്യം നമുക്ക് പൊടി ഉപ്പ് ഇടുമ്പോൾ എന്താണ് സംഭവിക്കുന്നത് .
എന്നുള്ളത് നോക്കാം.. ആദ്യം നമ്മൾ കുറച്ച് പൊടി ഉപ്പ് എടുത്ത് ഈ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ഇടുകയാണ്.. ഇവിടെ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ചെറിയൊരു കളർ ചേഞ്ച് ഉണ്ടാവുന്നത്.. ഇത് സത്യം തന്നെയാണ് ഈ കളർ ചേഞ്ച് നമുക്ക് കാണാൻ പറ്റുന്നുണ്ട്.. കളർ മാറി ഒരു നീല നിറമാണ് ഇതിന് ആകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…