കൊടും വിഷത്തിൻറെ രുചിയറിഞ്ഞ ആദ്യത്തെ മനുഷ്യനെ കുറിച്ച് അറിയാം..

2016 ജൂൺ ആറിന് സ്വർണ്ണപ്പണിക്കാരനായ എംപി പ്രസാദ് പാലക്കാട് ഒരു ഹോട്ടൽ മുറിയിൽ വച്ച് പൊട്ടാസ്യം സൈനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.. മരിക്കുന്നതിനു മുൻപ് നാവിനെ പൊള്ളിക്കുന്ന എരിവ് ആണ് ഈ ഒരു പൊട്ടാസ്യത്തിന് അയാൾ പേപ്പറിൽ കുറിച്ചിരുന്നു.. അതെ ഇതിൻറെ രുചി ശാസ്ത്രലോകം കണ്ടെത്തിയതാണ്.. അത് മരണത്തിനു മുൻപ് മനുഷ്യനെ തിരിച്ചറിയുവാനും സാധിക്കും.. മേൽപ്പറഞ്ഞ വിഷം മനുഷ്യന് രുചിക്കാൻ സാധിക്കില്ല എന്നുള്ളത്.

   

മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന ഒരു മിത്ത് മാത്രമാണ്.. കോശങ്ങളെ തകരാറിലാക്കി കോശങ്ങളെ കൊന്നുകൊണ്ട് മനുഷ്യനെ മരണത്തിലേക്ക് കൊണ്ടു പോകുന്നതാണ് ഈ ഒരു വിഷം.. ഇത് വിഷം ശരീരത്തിൽ പ്രവർത്തിക്കണമെങ്കിൽ അത് നമ്മുടെ രക്തത്തിൽ കളരേണ്ടത് നിർബന്ധം തന്നെയാണ്.. അതായത് വിഷം കഴിക്കുന്നത് ദഹനത്തിലൂടെ ശരീരം ആകിരണം ചെയ്ത് രക്തത്തിലെത്തിച്ച് ഓരോ കോശങ്ങളെയും കൊല്ലുന്നു അങ്ങനെ മനുഷ്യനെയും കൊല്ലുന്നു…

എന്നാൽ സിനിമകളിൽ ഒക്കെ ചാവേറുകൾ ഇത്തരം വിഷം ഉപയോഗിക്കുമ്പോൾ ആ ഒരു സെക്കൻഡ് തന്നെ മരിക്കുന്നതും മറ്റൊരു തന്ത്രം ഉപയോഗിച്ചാണ്.. അത് അറിയണമെങ്കിൽ ശരീരത്തിലെ കോശങ്ങളെ കൊല്ലുന്ന എൻസൈമുകളെ കുറിച്ച് മനസ്സിലാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….