ഉറ്റവരെല്ലാം നഷ്ടപ്പെട്ട മഠത്തിൽ വന്നുചേർന്ന പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ..

എൻറെ മോളെ ഈ ആനക്കരയും ലോറി കാരയും വിശ്വസിക്കാൻ പറ്റില്ല എന്നൊരു ചൊല്ല് തന്നെയുണ്ട് നമ്മുടെ നാട്ടിൽ.. നമുക്കിത് വേണോ മോളെ.. ഒന്നുകൂടി നല്ലപോലെ ആലോചിച്ചുനോക്കൂ എന്നിട്ടും അതേ കല്യാണത്തിന് സമ്മതം പറയാൻ.. ഗോപികയെ തന്നോട് ചേർത്തുനിർത്തിയത് പറയുമ്പോൾ സരസ്വതി അമ്മയ്ക്ക് അവൾ തന്റെ മകൾ തന്നെയായിരുന്നു.. അതെന്താ സരസു അമ്മേ അങ്ങനെ പറയുന്നത്.. ആനക്കാരയും ലോറി കാരയും .

   

വിശ്വസിക്കാൻ കൊള്ളൂല എന്ന്.. അവരും മനുഷ്യരല്ലേ നമ്മളെപ്പോലെ.. ചോദ്യം ചോദിച്ചിട്ട് ഉത്തരം അറിയാൻ ഒരു കൊച്ചു കുഞ്ഞിൻറെ ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയൊന്ന് നെടുവീർപ്പിട്ടു സരസ്വതി അമ്മ.. ലോകത്തിൻറെ കാപട്യങ്ങളൊന്നും അറിയാതെ മഠത്തിന്റെ സുരക്ഷയ്ക്കുള്ളിൽ ഓർമ്മവച്ച നാൾ മുതൽ ജീവിക്കുന്ന ഒരു അനാഥ പെൺകുട്ടി.. അവളോട് എന്തു പറയണമെന്ന് ഓർത്ത് പോയവർ ഉച്ചവരെയെല്ലാം.

ഒരു അപകടത്തിൽ നഷ്ടപ്പെട്ട് ബന്ധുക്കൾ എല്ലാം കൈയൊഴിഞ്ഞപ്പോൾ അഞ്ചോ ആറോ വയസ്സിൽ ഇവിടെ എത്തിയതാണ് ഗോപിക.. അന്നുമുതൽ മഠത്തിലെ ജോലിക്കാരിയായ സരസ്വതി അമ്മയ്ക്ക് അവൾ മകൾ തന്നെയാണ്.. സരസു അമ്മ എന്താ ഒന്നും പറയാത്തത് അവൾ അവരോട് ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….