ലോകത്തിലെ വിലകൂടിയ ഡയമണ്ടുകളെ കുറിച്ച് മനസ്സിലാക്കാം..

സ്ത്രീയായാലും പുരുഷന്മാർ ആയാലും ഡയമണ്ടുകൾ ആരെയാണ് മോഹിപ്പിക്കാത്തത്.. പക്ഷേ അത് വാങ്ങിക്കാനുള്ള വലിയ വിലയാണ് പലപ്പോഴും തടസ്സമായി വരുന്നത്.. അപ്പോൾ വിലമതിക്കാൻ കഴിയാത്ത ജം സ്റ്റോണിനെ കുറിച്ച് ആലോചിച്ചാലോ.. അങ്ങനെ ഭൂമിയിലെ തന്നെ ഏറ്റവും വിലകൂടിയ ജം സ്റ്റോൺസ് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത്.. ന്യൂയോർക്കിലെ ഹെർക്കിമർ കൗണ്ടറിൽ നിന്ന് കണ്ടെത്തിയ ഇവ യഥാർത്ഥത്തിൽ.

   

ഇരട്ട ടെർമിനേഷൻ പോയിന്റുകൾ ഉള്ള ക്രിസ്റ്റലുകൾ ആണ്.. വളരെ വിരളമായി മാത്രം കണ്ടെത്തുന്ന ഇവ വളരെ വിലയേറിയത് ആണെങ്കിൽ പോലും മിനറൽ കണ്ടെന്റുകൾക്കിടയിൽ പ്രിയപ്പെട്ടതാണ്.. ഹർക്കിമറിൽ നിന്ന് അല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്നും കണ്ടെത്തപ്പെടുന്ന ഈ കല്ലുകൾ ലിറ്റിൽ ഡയമണ്ടുകൾ എന്നും അറിയപ്പെടുന്നു.. അടുത്തതായിട്ട് നീലയും പച്ചയും നിറം കലർന്ന ഈ ഒരു രത്നം വളരെ വിരളമായി കണ്ടെത്തപ്പെടുന്നവ തന്നെയാണ്.. ഇരുമ്പിന്റെ അംശം കൂടുന്നത്.

അനുസരിച്ച് ഇവയ്ക്ക് കൂടുതൽ നീല നിറം ലഭിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.. മട കാസ്കറിൽ വച്ച് ഫ്രഞ്ച് പരിവേഷകൻ ആൾഫ്രഡ് കണ്ടെത്തിയതുകൊണ്ടാണ് ഈ ഡയമണ്ട് ഗ്രാൻഡ് ഡയറെക്ട് എന്നറിയപ്പെടുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…