തൻറെ ജന്മദിനാഘോഷത്തിൽ മുത്തശ്ശി ഒരു പാട്ടു പാടിയതാണ് ഇപ്പോൾ വൈറൽ..

തന്റെ തൊണ്ണൂറാമത്തെ ജന്മദിന ആഘോഷത്തിൽ അമ്മച്ചി ഒരു പാട്ടുപാടണം എന്ന പ്രിയപ്പെട്ടവർക്ക് നിർബന്ധം.. പാടാൻ പറ്റുമെന്ന് തോന്നുന്നില്ല അതുപോലെ തൊണ്ടശ്ശേരി ഇല്ല എന്നൊക്കെ പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചു എങ്കിലും ഒടുവിൽ എല്ലാവരുടെയും നിർബന്ധപ്രകാരം അമ്മച്ചി ഒരു പാട്ടുപാടാൻ തീരുമാനിച്ചു.. ആഹാ എത്ര മനോഹരമായിരുന്നു ആ ഒരു കാഴ്ച.. ആ വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. ഇപ്പോൾ ഈയൊരു അമ്മച്ചി പാടുന്ന വീഡിയോ ആണ് .

   

സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത്.. എത്ര മനോഹരമായിട്ടാണ് അവർ പാടുന്നത്.. ആദ്യം പാട്ടുപാടാൻ കുറച്ച് മടി കാണിച്ചു എങ്കിലും എല്ലാവരും നിർബന്ധിച്ചപ്പോഴാണ് അവർ പാടിയത്.. പാട്ടുപാടിയത് ഒരു ഇംഗ്ലീഷ് പാട്ട് ആയിരുന്നു എങ്കിലും അതിഗംഭീരമായിരുന്നു.. ഈ വീഡിയോയ്ക്ക് താഴെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകളാണ്.

നല്ല നല്ല കമൻറുകൾ വന്ന് ഇടുന്നത്.. ഈ വയസ്സാംകാലത്ത് ഇപ്പോൾ അമ്മച്ചിയാണ് സ്റ്റാറായിട്ട് സോഷ്യൽ മീഡിയയിൽ മാറിയിരിക്കുന്നത്.. എന്തായാലും ഇതുപോലെ ഒരുപാട് കലാകാരന്മാർ സമൂഹത്തിൽ ഒളിച്ചിരിക്കുന്നുണ്ട് എന്നുള്ളത് ഈ വീഡിയോ നമ്മളെ ഓർമിപ്പിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…