തൻറെ കുഞ്ഞനുജൻ ഉറങ്ങാൻ വേണ്ടി ഈ ചേച്ചി പാടുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്…

കൊച്ചു കുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപോലെ ഇഷ്ടമായിരിക്കും.. കുഞ്ഞുമക്കളെ ഇഷ്ടപ്പെടാത്തവരായിട്ട് ആരാണ് ഉള്ളത്.. അതുകൊണ്ടുതന്നെ അത്തരത്തിൽ കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ഒരു വീഡിയോ.. ഈ വീഡിയോയിൽ തൻറെ പ്രിയപ്പെട്ട കുഞ്ഞ് അനുജനെ പാട്ടുപാടി ഉറക്കുകയാണ് ഈ കുഞ്ഞു ചേച്ചി ചെയ്യുന്നത്.. പാട്ട് കേട്ടാൽ നമുക്ക് ചിരി വരും എങ്കിലും ഈ പ്രായത്തിൽ.

   

എത്ര മനോഹരമായിട്ടാണ് അവൾ തൻറെ കുഞ്ഞനുജന് വേണ്ടി പാട്ടുകൾ പാടുന്നത്.. ചേച്ചി പാടുമ്പോൾ അവളുടെ അമ്മ വീഡിയോ എടുത്ത് അത് സോഷ്യൽ മീഡിയയിൽ ഇട്ടതോടുകൂടിയാണ് ഇത് വൈറലായി മാറിയത്.. ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറുന്നത്.. സോഷ്യൽ മീഡിയ വന്നതുകൊണ്ട് തന്നെ.

ഇതുപോലുള്ള നല്ല നല്ല വീഡിയോകളും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.. എത്ര സ്നേഹത്തോടെയാണ് അവൾ തൻറെ അനുജനുവേണ്ടി പാടിക്കൊടുക്കുന്നത്.. അത് നമുക്ക് ആ ഒരു വീഡിയോ കാണുമ്പോൾ തന്നെ അവൾക്ക് അനുജനോടുള്ള സ്നേഹം എത്രയാണ് ഉള്ളത് എന്ന് വ്യക്തമാകും.. എന്തായാലും പാട്ട് കേട്ട് അനുജൻ നല്ല ഉറക്കത്തിലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….