ഒഴിവുസമയത്ത് തന്റെ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന ഈ ടീച്ചറുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ടീച്ചറുടെയും കുട്ടികളുടെയും വീഡിയോ തന്നെയാണ്.. ക്ലാസ് റൂമുകൾ എന്നു പറയുന്നത് പഠിക്കാൻ വേണ്ടി മാത്രമുള്ളതല്ല വിനോദത്തിനും മറ്റ് സന്തോഷത്തിനുവേണ്ടി കണ്ടെത്താനുള്ള ഇടം കൂടിയാണ്.. അങ്ങനെ വിദ്യാർഥികളുമായിട്ട് അധ്യാപകർ ഒരു ആത്മബന്ധം പുലർത്തുന്നത് ആണ് എപ്പോഴും ആരോഗ്യകരമായ സൗഹൃദത്തിൻറെ ഒരു ഉത്തമ ഉദാഹരണം എന്ന് പറയുന്നത്.. ഇപ്പോൾ അത്തരത്തിലുള്ള.

   

ഒരു അധ്യാപിക സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.. ഒഴിവുസമയത്ത് അധ്യാപിക തന്റെ വിദ്യാർത്ഥികൾക്ക് ഒപ്പം ചുവടുകൾ വയ്ക്കുന്ന മനോഹരമായ കാഴ്ചയാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.. പണ്ട് നമുക്ക് ടീച്ചർമാർ എന്ന് പറയുമ്പോൾ തന്നെ വല്ലാതെ പേടിയാണ് തോന്നുന്നത് അതുകൊണ്ടുതന്നെ അവരുമായിട്ട് നല്ലൊരു സൗഹൃദം പോലും കുട്ടികൾക്ക് ഉണ്ടായിരുന്നില്ല എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല കുട്ടികളെല്ലാം തൻറെ ടീച്ചേഴ്സിനോട്.

വളരെയധികം അടുപ്പത്തിലാണ്.. അവർ ടീച്ചർമാരെ തൻറെ സുഹൃത്തുക്കളെ പോലെയാണ് കാണുന്നത് അതിനെ ഈ ഒരു വീഡിയോ ഉത്തമ ഉദാഹരണം തന്നെയാണ്.. ഇത്തരത്തിൽ കുട്ടികളുമായിട്ട് അധ്യാപകർക്ക് ഒരു ആത്മബന്ധം ഉണ്ടാകുന്നത് അവരുമായിട്ട് കൂടുതൽ അടുക്കാൻ കാരണമാവുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….