സോഷ്യൽ മീഡിയ വളർന്നതോടുകൂടി ഇന്ന് പല ആളുകളും ഇതിലൂടെ വൈറലായി മാറുകയാണ്.. നമുക്കറിയാം ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ തന്നെ കാണുന്നത് പലരുടെയും വിവിധതരം കഴിവുകൾ അടങ്ങിയ വീഡിയോകളാണ്.. അത്തരത്തിൽ നമ്മളെ വളരെയധികം രസിപ്പിക്കുന്ന മറ്റൊരു വീഡിയോ കൂടിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. തൻറെ ഭാര്യയുടെയും മക്കളുടെയും മുന്നിൽവച്ച് മണിച്ചിത്രത്താഴ് എന്ന ഫിലിമിലെ പാട്ട് .
വന്നപ്പോൾ അവരുടെ മുന്നിൽ വച്ച് ഈ ചേട്ടൻ അതിമനോഹരമായിട്ട് നൃത്തം കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.. പ്രത്യക്ഷത്തിൽ നമുക്ക് കാണുമ്പോൾ ചിരി വരുമെങ്കിലും അത് വീട്ടിലുള്ള ആളുകൾ വളരെയധികം സന്തോഷത്തോടുകൂടിയാണ് എൻജോയ് ചെയ്യുന്നത്.. ആ ഡാൻസ് കളിക്കുന്ന ചേട്ടനും അത്രയും എൻജോയ് ചെയ്താണ് കളിക്കുന്നത് എന്നുള്ളത് നമുക്ക് വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയും…
എന്തായാലും ചേട്ടൻ ഡാൻസ് കളിക്കുമ്പോൾ ഭാര്യ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ഡാൻസിനെ കുറിച്ച് ഒരുപാട് ആളുകൾ തമാശ രൂപേന നല്ല നല്ല കമന്റുകളും ആയി മുന്നിൽ വരുന്നുണ്ട്.. എന്തായാലും ഇപ്പോൾ ഈ ചേട്ടനാണ് സോഷ്യൽ മീഡിയയിൽ താരമായിട്ട് മാറിക്കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….