പാമ്പ് കടിച്ചാൽ ശരീരത്തിൽ വിഷം പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്…

മലയാളിക്ക് പ്രിയങ്കരനായ വാവ സുരേഷിന് പാമ്പുകടി ഏറ്റ സംഭവം നമ്മളെല്ലാവരും അറിഞ്ഞു കാണുമല്ലോ.. യഥാർത്ഥത്തിൽ പാമ്പുകൾ കടിച്ചാൽ മരണംവരെ സംഭവിക്കും എന്നും ഒട്ടേറെ ശാരീരികമായ പ്രശ്നങ്ങൾക്ക് കാരണമാകും എന്നും നമുക്ക് അറിയാവുന്ന കാര്യമാണ്.. എന്നാൽ എങ്ങനെയാണ് പാമ്പിൻറെ വിഷം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അത് വളരെ സിമ്പിൾ ആയിട്ട് വീഡിയോ സഹിതം നി.

   

ങ്ങളെ കാണിച്ചു തരാൻ വേണ്ടിയാണ് ഇന്ന് ഈ ഒരു വീഡിയോ ചെയ്യുന്നത്.. അതുകൊണ്ടുതന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. എല്ലാവർക്കും ഏതാണ്ട് 54 ലക്ഷത്തോളം പാമ്പുകടികൾ സംഭവിക്കുന്നുണ്ട് എന്നാണ് ഏകദേശം ഒരു കണക്കുകൾ പറയുന്നത്.. അതിൽ 18 മുതൽ 20 ലക്ഷത്തോളം പേർക്ക് എങ്കിലും പാമ്പിൻറെ വിഷബാധകൾ ഏൽക്കുന്നുണ്ട് എന്നാണ് ഡബ്ലിയു എച്ച് ഒയുടെ അതായത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ .

സൂചിപ്പിക്കുന്നത്.. ഏറ്റവും കൂടുതൽ പാമ്പ് കടികൾ സംഭവിക്കുന്നതും ആഫ്രിക്ക ഏഷ്യ ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലാണ്.. ഇതിൽ ഏഷ്യ എന്ന ഭൂഖണ്ഡത്തിൽ മാത്രം പാമ്പിൻറെ കടികൾ ഏൽക്കുന്നവരുടെ എണ്ണം ഒരു വർഷം തന്നെ 20 ലക്ഷത്തോളം പേർക്കാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….