സെക്കൻഡ് ദൈർഘ്യത്തിൽ പ്രത്യക്ഷപ്പെട്ട് പിന്നീട് മറഞ്ഞു പോകുന്ന പല സാങ്കല്പികമായ ജീവികളെയും കുറിച്ചുള്ള കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും.. നെസ്മോൺസ്റ്ററിലും ഡ്രാഗണിലും തുടങ്ങി നീണ്ടുനിൽക്കുന്ന ഈ പട്ടികയിലെ ഒരു ജീവി പോലും ഇതുവരെ ജീവിച്ചിരുന്നതായി അല്ലെങ്കിൽ ജീവിച്ചിരിക്കുന്നതായിട്ട് തെളിവുകളില്ല.. എന്നാൽ ഇപ്പോഴും ഭൂമിയിലുള്ള അല്ലെങ്കിൽ സമീപകാലത്ത് ജീവിച്ചതിന് തെളിവുകളുള്ള ഭീമന്മാരായ
ജീവികൾ നമ്മുടെ ഭൂമിയിലുണ്ട്.. അതിൽ ഒന്നാണ് ഗുസ്തേവ് എന്ന ആഫ്രിക്കൻ മുതല.. ഒരു മുതലയ്ക്കാണോ നിങ്ങൾ ഇത്രയും ബിൽഡപ്പ് കൊടുക്കുന്നത് എന്ന് ചിന്തിക്കാം. എന്നാൽ 6 മീറ്റർ വരെ നീളമാണ് ഈ രാക്ഷസ മുതലക്ക് ഉള്ളത്.. ഇതുവരെ ഈ മുതല കൊന്നു തിന്നത് മുന്നൂറിൽപരം മനുഷ്യന്മാരെയാണ്.. മാനുകൾ അതുപോലെതന്നെ കന്നുകാലികൾ ഉൾപ്പെടെയുള്ള ജീവികൾ ഉൾപ്പെടെയുള്ള കണക്കുകൾ ഏറെ.. ഇതിൻറെ നിറം ചുവപ്പ്.. ചിലർക്ക് അത് മഞ്ഞ.. .
ഒരിക്കൽ തടാകത്തിൽ നടത്തിയ വേട്ടയിൽ കൊന്നുതുന്നത് ഏഴുപേരെയാണ്.. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ രാക്ഷസ മുതലയുടെ ശരീരത്തിൽ പച്ചപ്പുല്ലുകൾ പോലും മുളച്ചിരുന്നു.. ഇതെല്ലാം തന്നെ ഈ തടാകത്തിന് യുദ്ധം ജീവിക്കുന്ന മനുഷ്യർക്കിടയിൽ പ്രചരിക്കുന്ന ഐതിഹാസികമായ കഥകളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…