മനുഷ്യരെയെല്ലാം കല്ലുകൾ ആക്കുന്ന നിഗൂഢതകൾ നിറഞ്ഞ തടാകം…

നിങ്ങൾ ഒരു ദിവസം നിങ്ങളുടെ കൂട്ടുകാരുമൊത്ത് ഒരു തടാകത്തിൽ നീന്താൻ പോവുകയാണ് എന്ന് കരുതുക.. അങ്ങനെ ആ തടാകത്തിൽ ഇറങ്ങി നിങ്ങൾ നീന്താൻ തുടങ്ങുന്നതോടെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഓരോരുത്തരും ആ തടാകത്തിലെ വെള്ളത്തിൽ വെച്ച് കല്ലുകൾ ആയി മാറുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ.. ഇത്രയും കേട്ടപ്പോൾ ഏതെങ്കിലും ഹോളിവുഡ് സിനിമയിലെ കഥകൾ പോലെയായിരിക്കും നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവുക.. .

   

എന്നാൽ ഇത് വെറും കെട്ടുകഥ അല്ല.. അതായത് മനുഷ്യരെയും പക്ഷികളെയും മറ്റു ജീവികളെയും ഒക്കെ കല്ലുകൾ ആക്കി മാറ്റുന്ന ഒരു നിഗൂഢമായ തടാകം നമ്മുടെ ഈ ഭൂമിയിലുണ്ട്.. ആ ഒരു വിചിത്രമായ തടാകത്തിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ആഫ്രിക്കയിലെ താൻ.

സാനിയയിലെ സോഡാ തടാകം ആണ് ജീവികളെ കല്ലുകൾ ആക്കി മാറ്റുന്നത്.. സോഡാ തടാകം എന്ന് വിളിക്കുന്ന ഈ തടാകം 2013ലാണ് ലോകത്തിൻറെ ശ്രദ്ധ ആകർഷിക്കുന്നത്.. ഫോട്ടോഗ്രാഫറായ നിക്ക് പണ്ഡിറ്റ് ആണ് ഈ തടാകത്തിൽ നിന്നുള്ള പേടിപ്പെടുത്തുന്ന അതേസമയം ശാസ്ത്രീയമായി കൗതുകം ഉണർത്തുന്നതുമായ ചില ചിത്രങ്ങൾ പങ്കുവെച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….