ലക്ഷങ്ങൾ വിലയുള്ള കുഞ്ഞൻ ജീവി.. ഇവ വീട്ടിൽ കണ്ടാൽ ശ്രദ്ധിക്കുക…

ഈയൊരു കുഞ്ഞൻ ജീവിയെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ പറമ്പുകളിൽ എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ.. നമ്മളിൽ പലരും ഇതിനെ കണ്ടിട്ടുണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. കൂടാതെ വീട്ടിലൊക്കെ ഇതിനെ കണ്ടുകഴിഞ്ഞാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഇതിനെ അടിച്ചു കൊല്ലാറാണ് പതിവ്… അല്ലെങ്കിൽ ഇതിനെ പുറത്തേക്ക് എടുത്ത് കളയുകയായിരിക്കും നമ്മളിൽ ഭൂരിഭാഗം ആളുകളും ചെയ്യാറുള്ളത്.. എന്നാൽ നമ്മൾ ഇത്രയും.

   

കാലം തട്ടിക്കളിച്ചത് ലക്ഷങ്ങൾ വിലയുള്ള ഒരു പ്രാണിയെ ആയിരുന്നു എന്ന് നിങ്ങളിൽ എത്രപേർക്ക് അറിയാം.. അതെ 65 ലക്ഷത്തോളം വില വരുന്ന ഒരു പ്രാണിയാണ് നമ്മൾ ഇത്രയും കാലം വളരെ നിസ്സാരമായി കണ്ട ഈ ഒരു ജീവി.. കേട്ടാൽ ചിലപ്പോൾ തള്ളുകയാണ് എന്ന് തോന്നുമെങ്കിലും ഇത് സത്യമാണ്.. ഈ ഇത്തിരി കുഞ്ഞൻ ആരാണ് എന്നും ഇവൻറെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. .

യഥാർത്ഥത്തിൽ ഇവ ഒരു വണ്ടുകളാണ്.. ഇവയെ പൊതുവേ വിളിക്കുന്ന പേരാണ് സ്റ്റാർക്ക് ബീറ്റലുകൾ.. 1500 വണ്ടുകളാണ് ഈ കുടുംബത്തിൽ ഉള്ളത്.. പൊതുവേ രണ്ട് ഇഞ്ച് മാത്രം നീളമുള്ള ഈ വണ്ടുകൾ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രവും അപൂർവവുമായ ജീവികളുടെ പട്ടികയിൽ മുന്നിലാണ്.. ഈ പ്രത്യേകതകളാണ് ഇവയെ ഏറ്റവും വിലപിടിപ്പുള്ളതാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….