ഇത് ഇസ്ലാം എന്ന പേരുള്ള ഒരു വ്യക്തിയുടെയും അദ്ദേഹത്തിൻറെ മകളുടെയും ജീവിതത്തിലെ ഉണ്ടായ അത്ഭുത സംഭവമാണ്.. ദുആ എന്നാണ് അവളുടെ പേര്.. അവൾ അവളുടെ അച്ഛനമ്മമാരെ അനുസരിച്ച് സ്നേഹത്തോടെ വളരുന്ന ഒരു സുന്ദരിയായ മകളായിരുന്നു.. നിസ്കാരത്തിൻറെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നവളും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അയൽവാസികൾക്കും .
വളരെയധികം പ്രിയപ്പെട്ടവളും ആയിരുന്നു അവൾ.. ദരിദ്രമായ കുടുംബം ആണെങ്കിലും സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം.. ഒരു ദിവസം അവൾ അവളുടെ മൊബൈൽ ഫോണിൽ ഫേസ്ബുക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.. അവളുടെ ഫോണിൽ ഇസ്ലാം എന്ന പേരുള്ള ഒരു വ്യക്തിയുടെ മെസ്സേജ് കണ്ടു.. എൻറെ പേര് ഇസ്ലാം എന്നാണ് എന്നും .
മതപ്രബോധനത്തിൽ ജോലിചെയ്യുന്ന ആളാണ് എന്നും പറഞ്ഞു.. മതപരമായ കാര്യങ്ങളിൽ ചിലത് അവൾ അയാളോട് ചോദിച്ചു.. അയാൾ അതിനെല്ലാം വളരെ കൃത്യമായി തന്നെ മറുപടി നൽകി.. ആരാധനാകർമങ്ങളിൽ കൃത്യതകൾ പാലിക്കുന്നവനും മതപണ്ഡിതനും ആണ് എന്ന് അയാൾ അവളെ ധരിപ്പിച്ചു.. മതപരമായ ചോദ്യങ്ങളും ഉത്തരങ്ങളും ആയിട്ട് അവരുടെ ചാറ്റിങ്ങുകൾ ദിവസവും തുടർന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….