ഒരുപാട് സ്നേഹിച്ച പെൺകുട്ടിയുടെ കല്യാണത്തിന് പോയ യുവാവിനു സംഭവിച്ചത്…

കുട്ടേട്ടാ ഒന്നു മിണ്ടു.. എനിക്ക് പറ്റുന്നില്ല.. നിൻറെ ശബ്ദം കേൾക്കാതിരിക്കാൻ പറ്റുന്നില്ല.. അവളുടെ തൊണ്ടയിടറുന്നത് ഫോണിലൂടെ ആണെങ്കിലും എനിക്ക് അറിയാമായിരുന്നു.. ലച്ചു കരയാതെ ഇന്ന് കൂടെ കഴിഞ്ഞാൽ പിന്നെ ഒരു പരിചയവും ഇല്ലാത്തവരായി മാറുകയല്ലേ നമ്മൾ.. എടി എന്തൊക്കെയാണ് നീ പറയുന്നത്.. എനിക്ക് എന്നും നീ മാത്രമേ കാണുള്ളൂ എന്ന് നിനക്ക് നന്നായിട്ട് അറിയാം.. മരണത്തിന് തുല്യമാണ് ഈ വേർപിരിയൽ എന്നും നിനക്ക് അറിയാം പക്ഷേ എന്ത് ചെയ്യും ലച്ചു ഞാൻ വരട്ടെ നിൻറെ കൂടെ.. നീ വന്ന് വാ എന്ന് .

   

വിളിച്ചാൽ അല്ലെങ്കിൽ വിളിച്ചിറക്ക് ഞാൻ വരും.. ജീവിച്ചാലും മരിച്ചാലും വേണ്ട ലച്ചു.. അച്ഛനും അമ്മയും വേദനിപ്പിച്ച നമ്മൾ എങ്ങനെ സന്തോഷത്തോടെ ജീവിക്കും.. ഒത്തിരി വൈകിപ്പോയില്ലേ ഒക്കെ ഒരു സ്വപ്നമാണെന്ന് കരുതിയേക്കാം.. നാളെ നിൻറെ കഴുത്തിൽ താളിച്ചരുടെ വീഴുന്നതോടെ അപരിചിതരായി മാറാനും അതായിരിക്കും നമ്മുടെ വിധി.. അവൾ തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല…

അവൾ അപ്പുറത്തിരുന്ന് വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ടിരുന്നു.. എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ കൂടെ പറ്റില്ല.. കുട്ടേട്ടാ അവളുടെ കരിമഷി കണ്ണുകളിലൂടെ വീണുപോകുന്നു.. പെട്ടെന്ന് കദവിയിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് അവൾ ഫോൺ കട്ട് ചെയ്തു.. കണ്ണീർ തുടച്ചുകൊണ്ട് വാതിലിന്റെ അടുത്തേക്ക് നടന്നു വാതിൽ തുറന്നപ്പോൾ പുറത്ത് അമ്മയായിരുന്നു.. വാതിൽ പൂട്ടിവച്ച് നീ ഉള്ളിൽ എന്തു ചെയ്യുകയായിരുന്നു അമ്മ ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….