എല്ലാവരെയും പിടികൂടുന്ന ഒരു സാധാരണ പ്രതിഭാസം തന്നെയാണ് മരണമെന്ന് പറയുന്നത്.. അല്ലാഹു നിശ്ചയിച്ച തീരുമാനിച്ചു കഴിഞ്ഞ ഒരു ദിവസം എത്തിക്കഴിഞ്ഞാൽ അവരിലേക്ക് മരണം തീർച്ചയായിട്ടും എത്തിച്ചേരുക തന്നെ ചെയ്യും.. എന്നാൽ സുഖത്തിലും സന്തോഷത്തിലുമായി നല്ല മരണമാണ് ഇവിടെ നമ്മൾ ആഗ്രഹിക്കേണ്ടത്.. അത്തരത്തിലുള്ള നല്ല അവസ്ഥയിലുള്ള മരണമാണ് ഈയിടെ നമ്മുടെ വിട്ടു പറഞ്ഞു പോയ നൂർഫാത്തിമ എന്ന് പറയുന്ന ചെറിയ പെൺകുട്ടി.. ആ പൊന്നുമോൾ പരിശുദ്ധ റമദാൻ മാസത്തിലെ നോമ്പോടുകൂടിയാണ് .
ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു പോയത്.. മരണത്തിന് തൊട്ടുമുൻപ് അവൾ പറഞ്ഞ വാക്കുകൾ നമുക്ക് കേട്ടുനോക്കാം.. ഇത്രയും ചെറുപ്രായത്തിൽ തന്നെ അവൾ ഖുർആൻ വായിക്കുന്നത് തന്നെ എന്ത് മനോഹരമായിട്ടാണ്.. പല മുതിർന്ന ആളുകളും ചെയ്യാത്ത കാര്യമാണ് അവൾ അവളുടെ കൊച്ചു പ്രായത്തിൽ ചെയ്യുന്നത്.. നോമ്പുകളുടെ പുണ്യമാസത്തിൽ അവൾ ചെയ്തതുകൊണ്ട് ആവാം അവൾക്ക് ഒരുപാട് പുണ്യം ലഭിച്ചത് പക്ഷേ നല്ല വരെയാണ് ഈശ്വരൻ പെട്ടെന്ന് വിളിക്കുക എന്ന് പറയുന്നത് എവിടെയോ കേട്ടിരിക്കുന്നു.. അതുകൊണ്ടുതന്നെ ഈ പൊന്നുമോളെ ഈശ്വരൻ നേരത്തെ വിളിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…