മരണശേഷം നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തി യുവതി.. ബ്രസീൽ സ്വദേശിയായ അൽമാന സാൻഡോസ് എന്നുള്ള യുവതിയുടെ മരണശേഷമാണ് ഞെട്ടിപ്പിക്കുന്നതും അതുപോലെതന്നെ വിചിത്രവുമായ സംഭവ വികാസങ്ങൾ അവിടെ അരങ്ങേറിയത്.. രണ്ട് ഹൃദയ ആഘാതത്തെ തുടർന്ന് ആന്തരിക അവയവങ്ങളുടെ തകരാറുകൊണ്ടാണ് യുവതി മരണപ്പെടുന്നത്.. തുടർന്ന് ബന്ധുക്കൾ എല്ലാവരും മത ആചാരപ്രകാരം തന്നെ മൃതദേഹം സംസ്കരിച്ചു എന്നാൽ ഇതിനുശേഷം യുവതിയെ അടക്കം ചെയ്ത .
കല്ലറകളിൽ നിന്നും തുടർച്ചയായിട്ട് അലർച്ചകൾ കേൾക്കുന്നതായിരിക്കും ഇവിടെയുള്ള സമീപവാസികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.. പരിസരവാസികളുടെ പരാതി സഹിക്കാൻ കഴിയാതെ വന്നപ്പോൾ ബന്ധുക്കൾ അവിടെയെത്തി കല്ലറ തുറന്നു പരിശോധിച്ചു അപ്പോൾ അവിടെ കാണാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകൾ തന്നെയായിരുന്നു.. മൃതദേഹത്തിന്റെ നെറ്റിയിലും.
അതുപോലെതന്നെ കൈകളിലും ഒക്കെ മുറിവുകൾ ഉണ്ടായിരുന്നു.. ശവപ്പെട്ടിയിൽ മറിഞ്ഞു കിടക്കുന്ന രീതിയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.. അതുപോലെതന്നെ ഇവരുടെ വിരലുകൾ എല്ലാം മുറിഞ്ഞ അവസ്ഥയിലായിരുന്നു.. ഇതോടെ യുവതിയെ ജീവനോടെയാണോ ഇനി കല്ലറയിൽ അടക്കം ചെയ്തത് എന്ന ബന്ധുക്കൾക്ക് സംശയമായി.. അതുപോലെതന്നെ കല്ലറകൾ പൊളിച്ചു മാറ്റുമ്പോൾ മൃതദേഹത്തിന് ചൂട് ഉണ്ടായിരുന്നു എന്നും ചില ദൃക്സാക്ഷികൾ പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….