താരതമ്പതികളായ ബിജുമേനോന്റെയും സംയുക്ത വർമ്മയുടെയും കൊറോണക്കാലത്തെ വിശേഷങ്ങളെ കുറിച്ച് അറിയാം..

എല്ലാ കാലത്തും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ തന്നെയാണ് ബിജുമേനോനും സംയുക്ത വർമ്മയും.. ഒരുമിച്ച് സിനിമയിൽ അഭിനയിച്ചതോടുകൂടി ഇരുവരും നല്ല സൗഹൃദത്തിൽ ആവുകയും പിന്നീട് ഇവർ തമ്മിൽ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.. ഇപ്പോഴും സന്തോഷത്തോടുകൂടി തന്നെ കുടുംബജീവിതം നയിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളാണ്.. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.. .

   

ബിജുമേനോനും ആയിട്ടുള്ള വിവാഹത്തോടുകൂടി സംയുക്ത സിനിമ മേഖലകളിൽ നിന്നും വിട്ടു നിന്നു സിനിമ അഭിനയിക്കാറില്ലായിരുന്നു.. എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ട് ഇവർ പ്രവർത്തിക്കാറുണ്ട്.. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച പല ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.. ഇപ്പോൾ ഇതാ കൊറോണ കാലത്തെ ചില ചിത്രങ്ങൾ നടി.

ആരാധകരുമായിട്ട് പങ്കുവെച്ചിരിക്കുകയാണ്.. രസകരമായ ചിത്രമാണ് അത്.. സംയുക്ത പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഒന്നും അവർ ഇല്ല.. അതിലുള്ളത് ഭർത്താവായ ബിജു മേനോനും മകനും ആണ്.. ഇരുവരും ചേർന്ന് എന്തൊക്കെയോ കരകൗശല പണികൾ ചെയ്യുകയാണ്.. വീടിനുള്ളിൽ ചെടി വയ്ക്കുകയും ഇത്തരത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്യുകയാണ് അച്ഛനും മകനും കൂടി. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….