തൻറെ പൊന്നു മകനെ അവസാന നിമിഷത്തിൽ യാത്രയാക്കുമ്പോഴും കൊതിതീരാതെ ലാളിക്കുന്ന അച്ഛൻ….

ഏറ്റവും പ്രിയപ്പെട്ട ആളുകളുടെ വിയോഗം നമ്മളെ ആകെ തളർത്തി കളയും.. ഇനി അവർ നമ്മുടെ കൂടെയില്ല എന്നുള്ള സത്യം തിരിച്ചറിയാൻ ചിലപ്പോൾ നാളുകൾ വേണ്ടിവരും.. ഇപ്പോൾ ഇതാ ഓമനിച്ച കൊതി തീരാത്ത കുഞ്ഞുമകന്റെ വേർപാടിൽ തകർന്ന ഒരു അച്ഛൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും ഹൃദയം തകർക്കുന്നത്.. ലാളിച്ച കൊതി തീരുന്നുണ്ട് ഈ ലോകം വിട്ടുപോയ മകൻ.. അവനെ യാത്രയാക്കുന്ന അവസാന നിമിഷത്തിൽ ആ അച്ഛൻ തൻറെ പൊന്നു മകനെ എടുത്ത് ലാളിക്കുന്ന ആ ഒരു ഹൃദയഭേദകമായ.

   

രംഗങ്ങൾ കാണുന്നവരുടെ കണ്ണുകളും മനസ്സും നിറയ്ക്കുന്നു.. ഈ ഒരു വീഡിയോ കണ്ടാൽ തീർച്ചയായിട്ടും നിങ്ങൾ കരഞ്ഞിരിക്കും.. കാരണം ഒരു അച്ഛൻറെ മകനോടുള്ള സ്നേഹം എത്രത്തോളം ആണെന്ന് നമുക്ക് ഈ ഒരു വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവും.. എത്ര ഹൃദയം നുറുങ്ങുന്ന വേദനയിൽ ആയിരിക്കും അച്ഛൻ തൻറെ പൊന്നു മകനെ അവസാന നിമിഷത്തിൽ പോലും ലാളിക്കുന്നത്.. അച്ഛനു മകനെ ലാളിച്ചു കൊതി തീർന്നിട്ട് പോലും ഉണ്ടാവില്ല.. ഈശ്വരൻ ആർക്കും ഇതുപോലുള്ള വിധി നൽകാതിരിക്കട്ടെ എന്ന് മാത്രം നമുക്ക് പ്രാർത്ഥിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….