മരിച്ചു സംസ്കാരം നടത്തിയ വ്യക്തി രണ്ടു മാസങ്ങൾക്ക് ശേഷം തന്റെ ഗ്രാമത്തിൽ വന്നപ്പോൾ സംഭവിച്ചത്…

രണ്ടുമാസത്തിനുശേഷം ഇന്നലെ വൈകുന്നേരം ആണ് സജി മത്തായി പുൽപ്പള്ളി ടൗണിൽ തന്റെ പരിചയക്കാരുടെ മുന്നിലെത്തിയത്.. കഴിഞ്ഞമാസം 16ന് സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ അടക്കം ചെയ്ത ആളെ കണ്ട് പരിചയക്കാർ എല്ലാം ഞെട്ടിത്തരിച്ചു.. ഈ വ്യക്തി തിരിച്ചെത്തിയ കഥ പുൽപ്പള്ളിയിൽ മുഴുവൻ പരന്നു.. പുൽപ്പള്ളിയിൽ തേക്കനം കുന്നിൽ മത്തായി ഇടയ്ക്കിടെ വീടുവിട്ട് പോകാറുണ്ട്.. രണ്ടുമാസം മുൻപാണ് ഒടുവിൽ വീട് വിട്ട് പോയത്.. മറ്റു വീടുകളിൽ താമസിക്കുന്ന മാതാവുമായി സഹോദരനുമായി പിന്നെ ബന്ധപ്പെട്ടിട്ടില്ല.. ഫോണും .

   

കയ്യിൽ ഇല്ല.. നാട്ടുകാരുമായിട്ടും സജിക്ക് കാര്യമായ അടുപ്പം ഇല്ല.. ദിവസങ്ങളോളം ഒരു വിവരവും ലഭിക്കാത്തതിന് തുടർന്ന് ബന്ധുക്കൾ മുഴുവൻ ആശങ്കയിൽ ആയിരുന്നു.. മാർച്ച് 13ന് കർണാടകയിലെ ഒരു സ്ഥലത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.. പുൽപ്പള്ളിയിലെ പോലീസ് സ്റ്റേഷനിലെ ആളുകൾ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തിയിരുന്നു.. ഇതിനിടെ ഇയാളുടെ സഹോദരൻ മറ്റൊരു പരാതി.

പറയാൻ ആയിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.. അവിടെവച്ചാണ് യാദൃശ്ചികമായി അജ്ഞാത മൃതദേഹത്തെക്കുറിച്ച് അറിയുന്നത്.. ചെറിയ സംശയത്തെ തുടർന്ന് അവിടുത്തെ പോലീസുകാരുടെ സഹായത്തോടുകൂടി മോർച്ചറിയിൽ എത്തിയ ഇവർ മൃതദേഹം സജിയുടെ ആണോ എന്ന് പരിശോധിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….