ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറയുന്നത് മകൻറെ മരണം മുന്നിൽ കണ്ട ഒരു അച്ഛൻറെ വാക്കുകളാണ്.. ഡോക്ടറുടെ അനാസ്ഥയും ചികിത്സ പിഴവുകളും ആയിരുന്നു കുഞ്ഞിന്റെ മരണകാരണം എന്ന് ഷഹീർ എന്നുള്ള വ്യക്തി വ്യക്തമാക്കുകയാണ്.. പൊന്നുമോൻ വിട പറഞ്ഞിട്ട് ഒരു വർഷം തികയുമ്പോൾ എങ്ങനെയാണ് തൻറെ മകൻ തന്നെ വിട്ട് നഷ്ടപ്പെട്ടത് എന്നാണ് അതിൽ കുറിക്കുന്നത്.. അയാൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.. തൻറെ പൊന്നുമോൻ വിട പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു…
ഉച്ചസമയത്ത് മോൻ ചെറിയ രീതിയിൽ ഛർദ്ദിച്ചിരുന്നു.. വൈകുന്നേരം ചെറിയ ആവശ്യത്തിനായിട്ട് ഞാൻ ടൗണിൽ ആയിരുന്നു.. ഭാര്യയുടെ മൊബൈലിൽ നിന്നും ഉമ്മയുടെ വിളി മോൻ കൂടുതലായിട്ട് ഛർദിക്കുന്നു പെട്ടെന്ന് നീ വീട്ടിലേക്ക് വാ എന്ന് പറഞ്ഞു.. ഉടനെ തന്നെ ഞാൻ വീട്ടിലെത്തി.. ഛർദ്ദിച്ചു കഴിഞ്ഞപ്പോൾ മോൻ കുറച്ച് അവശനായി കാണപ്പെട്ടു.. കുറച്ചു ദിവസങ്ങൾക്ക് ശേഷം മംഗളൊരുവിലെ ഒരു
പ്രശസ്തമായ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് പോകാനുണ്ട്.. അതുകൊണ്ടുതന്നെ കാസർഗോഡ് പോകാതെ നേരിട്ട് മംഗളൂരു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.. എട്ടുമണിയോടുകൂടി ഹോസ്പിറ്റലിൽ എത്തി.. മകൻറെ ഈയൊരു പ്രശ്നത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞു.. പെട്ടെന്ന് തന്നെ മകന് നല്ല രീതിയിൽ പനി വന്നു.. നല്ല ചൂടുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…