നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂട്ടർ വാങ്ങി കുറച്ചു കാര്യമേ ആയിക്കാണും വീട്ടുമുറ്റത്ത് സ്കൂട്ടറിന്റെ അവസ്ഥ കണ്ടോ നാമെല്ലാം ഏറെ ആഗ്രഹിച്ചിട്ടാണ് ഒരു വാഹനം നമ്മൾ ഷോറൂമിൽ നിന്ന് വാങ്ങുന്നത് അത് ഇങ്ങനെയാണെങ്കിൽ എന്തായിരിക്കും അവസ്ഥ എന്തായാലും ദൈവത്തിന് നന്ദി ഓടിക്കൊണ്ടിരിക്കുകയാണെങ്കിൽ അപകടം.
ഉണ്ടായേനെ അത് ഒഴിവാക്കി തന്നല്ലോ ഈ വീഡിയോ ഞങ്ങൾക്ക് ലഭിച്ചത് മലയാളി ക്ലബ് എന്ന് പറയുന്ന യൂട്യൂബ് ചാനൽ നിന്നാണ് ഈ വീഡിയോ താഴെ കൊടുക്കുന്നു ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.