ദൈവത്തിന്റെ കൈകൾ പോലെ ഈശ്വരാധീനം കൊണ്ട് സ്കൂട്ടർ യാത്രക്കാരനെ രക്ഷിച്ച ഡ്രൈവർ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ദൈവത്തിന്റെ കരങ്ങൾ പോലെ ഈശ്വരവാദികളും കൊണ്ട് സ്കൂട്ടർ യാത്രക്കാരനെ രക്ഷിച്ച ഡ്രൈവർ ഇത്രയും കഷ്ടപ്പെട്ട് രക്ഷിക്കാൻ നോക്കിയിട്ടും അറിയാതെ പോലും ബൈക്കിലും കാറിലും തട്ടാതെ ഭാഗ്യം തട്ടിയിരുന്നെങ്കിൽ ലൈസൻസ് പോകും കഷ്ടപ്പെട്ട് രക്ഷിക്കാൻ വേണ്ടി നോക്കിയതിന്.

   

റോഡിൽ അഭ്യാസം കളിച്ചതിനും പറഞ്ഞ് ഫൈൻ വരും തുടർന്ന് പിറ്റേന്ന് തന്നെ കേരളം മുഴുവൻ പുതിയ നിയമവും കൊണ്ടുവരുമായിരുന്നു ഈ വീഡിയോ ഞങ്ങൾക്ക് ലഭിച്ചത് മലയാളികളെ പറയുന്ന യൂട്യൂബ് ചാനലിൽ നിന്നാണ് ഈ വീഡിയോ താഴെ കൊടുക്കുന്നു ഈ വീഡിയോ കാണുന്ന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.