ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്സുകൾ ആയിട്ടാണ്.. നമ്മൾ വീടുകളിൽ ഒക്കെ പൊതുവേ മിക്ക അമ്മമാരും നെയ്യ് ഉണ്ടാക്കുന്നവരാണ്.. അപ്പോൾ അത്തരത്തിൽ ഒരുപാട് ഒക്കെ ഉണ്ടാക്കുമ്പോൾ നെയ്യ് കേടു വരാതിരിക്കാൻ ആയിട്ട് അതിലേക്ക് കുറച്ച് കുരുമുളക് ഇട്ടുവയ്ക്കുന്നത് നല്ലതാണ്.. ഇത് ഒട്ടും ചീത്തയായി പോവില്ല നമുക്ക് കുറേ നാളുകൾ സൂക്ഷിക്കാൻ ആയിട്ട് സാധിക്കും.. ഇതാണ് ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത്.. ഇനി നമുക്ക് .
അടുത്തതായിട്ട് രണ്ടാമത്തെ ടിപ്സ് എന്താണെന്ന് നോക്കാം.. സാധാരണ നമ്മൾ പുറത്തു പോയാൽ ഒക്കെ വാട്ടർ ബോട്ടിലുകൾ വെള്ളം കുടിക്കാൻ ആയിട്ട് വാങ്ങിക്കുന്നതാണ്.. വെള്ളം കുടിച്ചു കഴിഞ്ഞാൽ കൂടുതൽ പേരും ചെയ്യുന്നത് ആ ബോട്ടിലുകൾ വലിച്ചെറിയുകയാണ് പതിവ്.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് ഇനി നിങ്ങൾ വെള്ളം കുടിച്ചു കഴിഞ്ഞാൽ ആ ബോട്ടിലുകൾ ഒരിക്കലും കളയരുത്…
കാരണം എന്താണെന്ന് വെച്ചാൽ ഇത്തരം ബോട്ടിലുകൾ കൊണ്ട് നമുക്ക് ഒരുപാട് ഉപകാരങ്ങളുണ്ട്.. അത് എന്തൊക്കെയാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യം തന്നെ നമുക്ക് കുപ്പിയുടെ അടപ്പ് ഊരിയെടുക്കണം.. അതിനുശേഷം ഒരു ഷാർപ്നാർ എടുക്കുക.. ഇത് ഈ ബോട്ടിലിന്റെ മൂഡിയുടെ അകത്തേക്ക് വയ്ക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/biaQYzP_OZM