കറുപ്പിന് ഏഴഴകാണ്.. കറുപ്പ് നിറത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് മനസ്സിലാക്കാം..

നമ്മൾ ചിലരെയെല്ലാം നോക്കി പറയാറുണ്ട് നിന്നെപ്പോലെ നീ മാത്രമേ ഉള്ളൂ എന്നൊക്കെ.. നീ കോടിക്കണക്കിന് ആളുകളിൽ ഒരാളാണ് അല്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് അങ്ങനെയെല്ലാം പറയാറുണ്ട് അല്ലേ.. അതെല്ലാം തന്നെ നമ്മൾ വായ കൊണ്ട് വെറുതെ പറയുന്നതായിരിക്കും.. അങ്ങനെ നമ്മൾ വെറുതെ വായകൊണ്ട് പറയുന്ന ചില കാര്യങ്ങളാണ് പിന്നീട് സത്യം ആകാറുണ്ട്.. അത്തരത്തിൽ സത്യമായ കുറച്ചു കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ നോക്കാൻ പോകുന്നത്.. നമ്മൾ മലയാളികൾ പൊതുവെ.

   

പറയാറുള്ള ഒരു കാര്യമാണ് കറുപ്പിന് 7 അഴകാണ് എന്ന്.. അതുപോലെതന്നെ ഈ കറുപ്പ് നമ്മുടെ പാരമ്പര്യമാണ് എന്നും പറയാറുണ്ട്.. പക്ഷേ ഇത്തരത്തിൽ കറുപ്പ് നിറം ലഭിച്ചവർക്ക് സമൂഹത്തിൽ ഒരുപാട് ഡിസ്ക്രിമിനേഷൻ ലഭിക്കുന്നുണ്ട്.. പുറത്തെല്ലാം ഇവർ കറുപ്പ് നിറം ആയതുകൊണ്ട് തന്നെ ഇവരെ പല സ്ഥലങ്ങളിൽ നിന്ന് തള്ളിവയ്ക്കുന്ന പല നാടുകളും ഇപ്പോഴുമുണ്ട്.. 27 വയസ്സുള്ള വാക്കിങ് .

എന്നു പറയുന്ന ഒരു മോഡൽ ഉണ്ട്.. അവൾ ഡാർക്കാണ്.. അവൾ ഈ ലോകത്തിൽ തെളിയിച്ച ഒരു കാര്യമുണ്ട്.. കറുപ്പ് നിറത്തിനും യഥാർത്ഥത്തിൽ സൗന്ദര്യമുണ്ട് എന്ന്.. അവളുടെ കരിയർ എടുത്തു നോക്കുകയാണെങ്കിൽ ആദ്യം ഇത്തരത്തിൽ കറുപ്പ് നിറം ആയതുകൊണ്ട് തന്നെ മോഡലിനെ ഇറങ്ങിയപ്പോൾ പലരും അവളെ തിരിച്ച് അയച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….