ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രണ്ട് കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടായാൽ തന്നെ മതി വീട്ടിലുള്ള പല്ലി ശല്യം അതുപോലെതന്നെ പാറ്റ ശല്യം അതുപോലെതന്നെ ഒരു ഈച്ചയും കൊതുകും ഒന്നും തന്നെ കാണില്ല.. അത്രയ്ക്കും വളരെ സിമ്പിൾ ആയിട്ടും പവർഫുൾ ആയിട്ടുള്ള ഒരു ടിപ്സ് ആണിത്.. ആദ്യത്തെ ടിപ്സ് ചെയ്യാൻ നമുക്ക് ആവശ്യമായി വേണ്ടത് രണ്ട് സിഗരറ്റ് ആണ്.. സിഗരറ്റ് എടുത്തതുകൊണ്ട് പേടിക്കേണ്ട ഇതിൻറെ.
ഉള്ളിലെ സാധനമാണ് നമുക്ക് ആവശ്യമായ വേണ്ടത്.. അത് മുറിച്ചിട്ട് അതിന്റെ ഉള്ളിലെ സാധനങ്ങൾ ഒരു ബൗളിലേക്ക് എടുക്കുന്നുണ്ട്.. ഇതിനു പകരം നമുക്ക് വേണമെങ്കിൽ പുകയില എടുക്കാം അത് നല്ലൊരു റെമഡിയാണ് മാത്രമല്ല അത് ഉപയോഗിച്ചാൽ ഇവയെല്ലാം പെട്ടെന്ന് തന്നെ വീട്ടിൽ നിന്നും പോകും.. പുകയില ചെറുകഷണങ്ങളാക്കി മുറിച്ച് അത് വിനാഗിരിയിൽ മുക്കി.
ഇത്തരത്തിൽ പല്ലികളും അതുപോലെതന്നെ പാറ്റകളും കൊതുക് ഈച്ചയും വരുന്ന ഭാഗങ്ങളിൽ എല്ലാം വെച്ചാൽ ആ ഒരു പ്രദേശത്തുതന്നെ പിന്നീട് ഇവയൊന്നും വരില്ല.. വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്സാണ്.. ഒരുപാട് ആളുകൾ ചെയ്ത അവർക്കെല്ലാം നല്ല റിസൾട്ട് ലഭിച്ച ടിപ്സ് കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/X7r6pdFU37o