നമ്മൾ ഒരുപാട് പാമ്പുകളെ കണ്ടിട്ടുണ്ടാവും അല്ലേ.. മരുഭൂമിയിലെ മണലിന്റെ അടിയിൽ ജീവിക്കുന്ന ഒരുപാട് വിഷം നിറഞ്ഞ പാമ്പുകൾ ഉണ്ട്.. അത്തരത്തിലുള്ള പാമ്പുകളെ കുറിച്ചാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഈസ്റ്റൺ ഡയമണ്ട് ബാക്ക് റാറ്റ്ൽ സ്നേക്ക്.. ഇവ കൂടുതലായും കാണപ്പെടുന്നത് സൗത്ത് ഈസ്റ്റൻ യുണൈറ്റഡ് സ്റ്റേറ്റുകളിൽ മാത്രമാണ്.. .
ഫ്ലോറിഡയിലെ പൈന്റ് ലാൻഡുകളിലും തീരപ്രദേശങ്ങളിലും ആണ് ഇവ കൂടുതലായി കാണപ്പെടുന്നത്.. കുറ്റിച്ചെടികൾ തീരദേശ വനങ്ങൾ ദ്വീപുകൾ എന്നിവിടങ്ങളിലാണ് അവർ കൂടുതൽ ഇഷ്ടപ്പെടുന്നത്.. അമേരിക്കയിലെ തന്നെ ഏറ്റവും ഭാരമേറിയ വിഷപ്പാമ്പുകളിൽ ഒന്നാണ് ഇത്.. ഇവ ബ്ലാക്ക് അല്ലെങ്കിൽ ഗ്രീൻ നിറത്തിൽ കാണപ്പെടാം.. അതുകൊണ്ടുതന്നെ അവരുടെ.
സ്കിൻ വളരെ ഡൽ ആയിട്ടാണ് കാണപ്പെടുന്നത്.. അത് കൂടാതെ ഇവയുടെ വാലിൽ ഒരു പ്രത്യേകതയുണ്ട്.. ഇവയുടെ വാലുകൾ ഗ്രേ നിറത്തിലാണ് കാണപ്പെടുന്നത്.. യഥാർത്ഥത്തിൽ പാമ്പിൻറെ വാലിൻറെ അഗ്രഭാഗത്ത് കരാറ്റിൻ കൊണ്ട് നിർമ്മിച്ച പ്രത്യേക പൊള്ളയായ സ്കെയിൽ കാണപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….