കണ്ണൂരിലെ പിണറായിയിൽ തള്ളക്കോഴി പ്രസവിച്ചു.. അത്ഭുതപ്പെട്ട് വീട്ടുകാരും നാട്ടുകാരും…

കോഴി പ്രസവിച്ചു എന്നുള്ള വാർത്ത സാധാരണ ഗതിയിൽ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്.. എന്നാൽ കണ്ണൂർ പിണറായിയിൽ കോഴി പ്രസവിച്ചു എന്നുള്ള അത്ഭുത വാർത്ത ആണ് എത്തുന്നത്.. പിണറായി എന്നുള്ള സ്ഥലത്താണ് ആരും മൂക്കത്ത് വിരൽ വെച്ച് പോകുന്ന രീതിയിലുള്ള ഒരു സംഭവം നടന്നത്.. പിണറായിയിലെ കെ രജനിയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം നടന്നത്.. വാർത്ത അറിഞ്ഞ പാടെ ജനം ഒന്നാകെ ഇളകി ആ ഒരു കാഴ്ച കാണാൻ അവരുടെ വീട്ടിൽ എത്തുകയാണ്.. കെഎസ്ഇബി ജീവനക്കാരനായ .

   

പുഷ്പനും ഭാര്യ രജനിയും വളർത്തുന്ന കോഴിയാണ് പ്രസവിച്ചത്.. ബീഡി തൊഴിലാളി ക്ഷേമനിധി വഴിയാണ് രജനിക്ക് കോഴികൾ ലഭിച്ചത്.. കഴിഞ്ഞ മാർച്ചിൽ ആണ് 100 കോഴി കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചത്.. അതിൽ ഭൂരിഭാഗം കോഴിക്കുഞ്ഞുങ്ങളും അസുഖങ്ങൾ വന്ന ചത്തുപോയി.. അവശേഷിക്കുന്ന 30 കോഴികളിൽ ഒന്നാണ് കഴിഞ്ഞദിവസം പ്രസവിച്ചത്.. ഒരുമാസം മുൻപാണ് കോഴികൾ മുട്ടയിടാൻ ആരംഭിച്ചത്.. കോഴിമുട്ടകളിൽ മിക്കപ്പോഴും 2 മഞ്ഞക്കരുക്കൾ കാണുന്നതായും മുട്ടകൾക്ക് സാധാരണയിൽ കവിഞ്ഞ വലിപ്പം ഉണ്ടായിരുന്നതായും വീട്ടുകാർ പറഞ്ഞു.. പ്രസവത്തിലൂടെ പുറത്തുവന്നത് വായും കാലുകളും ഉള്ള രൂപമില്ലാത്ത ഒന്നായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….