ഒരു കാറ്റടിച്ചത് മൂലം ഗർഭിണിയായ യുവതി ഒരു മണിക്കൂറിനുള്ളിൽ പ്രസവിച്ചു.. സംഭവം അറിഞ്ഞ ഞെട്ടി ലോകം…

പത്തുമാസം ചുമന്ന ഒരുപാട് പ്രയാസം വേദനകളും ഒക്കെ സഹിച്ചാണ് അല്ലെങ്കിൽ നൊന്തു പ്രസവിച്ചാണ് സ്ത്രീകൾ അമ്മയാകുന്നത്.. ഗർഭകാലങ്ങളിൽ നിരവധി പ്രശ്നങ്ങളിലൂടെയും സ്ത്രീകൾ കടന്നുപോകുന്നു.. എന്നാൽ ഒരു കാറ്റ് അടിച്ച ശേഷം ഒരു മണിക്കൂറിനുള്ളിൽ ഒരു സ്ത്രീ പ്രസവിച്ചാലോ.. അങ്ങനെ ഒരിക്കലും സംഭവിക്കില്ല അല്ലേ എന്നാൽ കാറ്റ് അടിച്ചപ്പോൾ ഗർഭിണിയായി ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രസവിച്ചു.. ഇങ്ങനെ ഒരു വിചിത്രമായ വാദം ഉന്നയിച്ച് രംഗത്തെ എത്തിയിരിക്കുകയാണ് 25 കാരിയായ യുവതി…

   

ഇന്തോനേഷ്യ കാരിയായ യുവതിയാണ് കഴിഞ്ഞ ആഴ്ച പെൺകുട്ടിക്ക് ജന്മം നൽകിയത്.. ലോകമാധ്യമങ്ങളെല്ലാം ഈ വിചിത്രമായ വാദത്തെ തലക്കെട്ടുകൾ ആക്കിയത് കൊണ്ടാണ് ഇത് ഇത്രത്തോളം വൈറലായി മാറിയത്.. പ്രാർത്ഥനകൾ കഴിഞ്ഞ് താൻ വീട്ടിലെ സ്വീകരണമുറയിൽ കിടക്കുകയായിരുന്നു.. അപ്പോഴാണ് ദേഹത്ത് ആകെ ശക്തമായ കാറ്റ് അടിക്കുകയായിരുന്നു.. അത് തന്നെ.

കടന്നുപോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു.. വയറും പെട്ടെന്ന് തന്നെ വലുതായി ഉടനെ തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി സെൻററിൽ എത്തി.. അവിടെവെച്ച് താൻ പ്രസവിക്കുകയായിരുന്നു എന്നാണ് യുവതി പ്രാദേശികമാധ്യമങ്ങളോട് പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….