എല്ലാവരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

സോഷ്യൽ മീഡിയയുടെ മനസ്സ് നിറച്ചും മുന്നേറുകയാണ് ഒരു വീഡിയോ.. ഒരു നേരത്തെ അന്നത്തിനായി പഠനം പോലും ഉപേക്ഷിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും കുട്ടികൾ ജോലി എടുക്കുന്നുണ്ട്.. പഠിക്കാൻ അതുപോലെതന്നെ കളിക്കാൻ ആഗ്രഹം ഒട്ടും ഇല്ലാത്തവർ അല്ല.. അതിന് നിവർത്തിയില്ലാതെ വീട്ടുകാരുടെ പട്ടിണി മാറ്റാൻ വേണ്ടിയാണ് ഇവർ മടിയില്ലാതെ ജോലി ചെയ്യുന്നത്.. ഇവരുടെ വീടുകളിലെ അവസ്ഥയും അതിദൈനീയം തന്നെയാണ്.. ജോലി ചെയ്ത് 100 രൂപ പോലും ഒരു ദിവസം സമ്പാദിക്കാൻ കഴിയാത്ത അച്ഛനും അമ്മമാർക്കും.

   

മക്കൾ കപ്പലണ്ടി വിറ്റ് അല്ലെങ്കിൽ പൊരി വിറ്റ് എത്തിക്കുന്ന ചില്ലറ തുട്ടുകളും വളരെയധികം ആശ്വാസമാണ്.. കുടുംബത്തിനുവേണ്ടി ഈ കുഞ്ഞുങ്ങൾ ആകട്ടെ ആഹാരമോ അല്ലെങ്കിൽ വെള്ളമോ പോലും കുടിക്കാതെയാണ് പലപ്പോഴും ജോലി ചെയ്യുന്നത്.. ഇപ്പോൾ സമയത്ത് ആഹാരം പോലും കഴിക്കാൻ ഇല്ലാതെ ഇത്തരത്തിൽ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടു ഒരു യുവാവ് ചെയ്ത പ്രവർത്തിയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. ചിത്രങ്ങൾ വിൽക്കുന്ന പെൺകുട്ടിയാണ് വിശന്നു വലഞ്ഞ തൻറെ ജോലി തുടർന്നത്.. എന്നാൽ അവളുടെ അവസ്ഥ കണ്ട യുവാവ് ഒരു പൊതി ആഹാരമാണ് അവളുടെ സമീപം വെച്ചത്.. ഇതാവട്ടെ ആ പെൺകുട്ടി അറിഞ്ഞതുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….