ഒരു കുഞ്ഞുവാവയുടെ തകർപ്പൻ പാട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തിരിക്കുന്നത്.. പാട്ട് എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നര പാട്ടാണ്.. ഇത്തിരി പോന്ന ഈ കുഞ്ഞുവാവ ആണോ ഇത്രയും മനോഹരമായും ഇത്രയും മധുരമായും പാടുന്നത് എന്ന് ആരും അത് കേൾക്കുമ്പോൾ ചോദിച്ചു പോകും.. ഓ കോൺ ബി എന്നുള്ള സിനിമയിൽ ലത മങ്കേഷ്കർ പാടിയ ലജ്ജ ഗലേസേ എന്നുള്ള മനോഹരമായ ഗാനമാണ് ഈ കൊച്ചു മിടുക്കി വീഡിയോയിലൂടെ തകർത്തു പാടുന്നത്.. കട്ടിലിൽ കമിഴ്ന്നു കിടന്ന് വളരെയധികം ആസ്വദിച്ച പാ.
ടുകയാണ് ഈ പൊന്നുമോൾ.. ഈ കുഞ്ഞുവാവ ഏതാണ് എന്നാണ് സോഷ്യൽ ലോകം ഒന്നടങ്കം ചോദിക്കുന്നത്.. ഇപ്പോൾ ഈ വൈറലായ കുഞ്ഞുവാവയെ തിരക്കി എത്തിയിരിക്കുന്നത് മലയാള സിനിമയിലെ പിന്നണിഗായിക സിത്താര ആണ്.. വീഡിയോ ഷെയർ ചെയ്തു കൊണ്ട് സിത്താരയുടെ ചോദ്യമാണ് രസകരം.. പടച്ചോനെ എന്ത് എങ്ങനെ നിങ്ങൾ ഇത് കേട്ടാ… എൻറെ പുന്നാര മുത്തേ നീ ആരാണ് ചക്കരേ.. .
ആരാണ് അല്ലെങ്കിൽ എവിടെ നിന്നാണ് എന്നൊന്നും അറിയില്ല എങ്കിലും അക്ഷരാർത്ഥത്തിൽ ആരും ഞെട്ടിപ്പോകും ഈ കുഞ്ഞു മോളുടെ പാട്ട് കേട്ടാൽ.. നന്നായി സംസാരിച്ച തുടങ്ങിയോ എന്ന് പോലും അറിയാത്ത സമയത്ത് ഒരു ഹിന്ദി പാട്ട് ഇത്രയും ശ്രുതിയോട് കൂടി പാടുന്നത് ആരെയും ഞെട്ടിക്കുന്ന ഒരു കാര്യമാണ്.. മനുഷ്യക്കുട്ടി ഇങ്ങനെ പാടുമോ എന്നും ഇതൊരു മാലാഖ കുട്ടിയാണ് എന്നും കമന്റുകൾ ഇടുകയാണ് ആളുകൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….