വിവാഹത്തിനുമുമ്പും അത് കഴിഞ്ഞു കാമുകന്മാർക്കൊപ്പം ഒളിച്ചോടിപ്പോയ സ്ത്രീകളുടെ കഥകൾ പലതുണ്ട് എന്നാൽ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ വീട്ടിൽ കയറില്ല എന്ന വാശിപിടിച്ച് പിണങ്ങി വധു പോലീസ് സ്റ്റേഷനിൽ കയറിയ കഥ ആണ് ഇപ്പോൾ തളിപ്പറമ്പിൽ നിന്ന് എത്തുന്നത്.. ഒരു വർഷം മുൻപാണ് ദുബായിൽ ജോലിചെയ്യുന്ന കാഞ്ഞിരങ്ങാട് സ്വദേശിയുമായി പയ്യന്നൂരിലെ യുവതിയുടെ വിവാഹം നിശ്ചയിച്ചത്.. ദുബായിൽ നിന്ന് നവവരൻ ഭാവി ഭാര്യക്ക് മൊബൈൽ ഉൾപ്പെടെ സമ്മാനിച്ചിരുന്നു…
ഇതിലൂടെയാണ് ഇവർ സംസാരിച്ചിരുന്നത്.. ഒടുവിൽ വിവാഹത്തിനായി യുവാവ് കഴിഞ്ഞ മാസം നാട്ടിലെത്തി.. തുടർന്ന് ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ഒരു ഓഡിറ്റോറിയത്തിൽ ആർഭാടമായി നടന്നു.. എന്നാൽ പിന്നീടാണ് ട്വിസ്റ്റ് സംഭവിച്ചത്.. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ യുവതി ഉള്ളിലേക്ക് കയറില്ല എന്ന വാശിപിടിച്ചു.. തുടർന്ന് ബന്ധുക്കളോടൊപ്പം .
തിരിച്ചുപോകണമെന്ന് വാശിപിടിച്ച ബഹളം ഉണ്ടാക്കി.. ഇതോടെ പ്രശ്നം പോലീസിന് മുന്നിൽ എത്തി.. ഇതോടുകൂടിയാണ് ഇവർ പിണങ്ങിയതിന് പിന്നിലെ കഥ ചുരുളഴിയുന്നത്.. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് ഉള്ള യാത്രയ്ക്കിടയിൽ വധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് വരനും വധുവും തമ്മിൽ വഴക്ക് ഇടുകയായിരുന്നു.. കാമുകന്റെ മെസ്സേജ് ആയിരുന്നു ഇത് ഇവർ തമ്മിലുള്ള ചാറ്റുകളും ഇയാൾ കണ്ടിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….