അച്ഛൻറെ മൊബൈൽ ഫോണിൽ ഈ മിടുക്കി പാടിയ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

ഒരു മിടുക്കിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. അച്ഛൻറെ മൊബൈൽ ഫോണിൽ സ്വന്തമായി വീഡിയോ എടുത്ത് പാടുന്ന ഈ മിടുക്കിക്കാൻ നിറഞ്ഞ കൈയ്യടികൾ നൽകുകയാണ് സോഷ്യൽ മീഡിയ.. സെൽഫി വീഡിയോ ഓൺ ആക്കി സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ വാതിൽക്കൽ വെള്ളരിപ്രാവ് എന്ന ഗാനം പാടിയിരിക്കുന്നത് മിയ എന്ന മോളാണ്.. പാട്ടിന് ഇടയ്ക്ക് അപ്പുറത്തുനിന്നും ആരൊക്കെയോ അവളെ വിളിക്കുന്നുണ്ട് എങ്കിലും പാട്ട് നിർത്താൻ ഈ കൊച്ചു.

   

മിടുക്കി തയ്യാറാവുന്നില്ല.. സ്വരശുദ്ധി കൊണ്ടും സംഗീതത്തോടുള്ള ഇഷ്ടം കൊണ്ട് മിയയുടെ പാട്ട് ആരെയും ആകർഷിക്കുകയും ചെയ്യുന്നു.. അത്രയേറെ രസകരമായിട്ടാണ് ഈ ഗാനത്തിന്റെ ഓരോ വരികളും ഈ കുഞ്ഞു മിടുക്കി പാടി തീർക്കുന്നത്.. മിയ കുട്ടിക്ക് ഫോൺ ഓപ്പൺ ചെയ്തു കൊടുക്കാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല അച്ഛൻ എന്നുള്ള തലക്കെട്ട് കൂടി പ്രചരിച്ച .

വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് ജനങ്ങൾ ഏറ്റെടുത്തത്.. എല്ലാവരും ഈ മിടുക്കി കുട്ടിയുടെ കഴിവിനെ അഭിനന്ദിക്കുകയാണ്.. വരികൾ തെറ്റാതെ മുഴുവൻ പാടി തീർത്ത മിയയുടെ വീഡിയോ നമുക്ക് കാണാം.. കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും തീർച്ചയായിട്ടും ഈ ഒരു വീഡിയോ ഇഷ്ടപ്പെടുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….