ഗണേശ മന്ത്രം പാടി വീണ്ടും സോഷ്യൽ മീഡിയ കയ്യടക്കി ഈ കൊച്ചു മിടുക്കി…

കട്ടിൽ കമിഴ്ന്നു കിടന്നു വളരെയധികം ആസ്വദിച്ച് ഹിന്ദി പാട്ട് പാടുന്ന കുഞ്ഞാവയെ കഴിഞ്ഞമാസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.. ലതാ മങ്കേഷ്കർ പാടിയ ലജ്ജ ഗലേസേ എന്ന ഗാനം കുഞ്ഞുവാവ പാടുന്നത് പ്രശസ്ത ഗായകരെ അടക്കം വളരെയധികം ഞെട്ടിച്ചു.. സംഭവം വൈറൽ ആയതിന് പിന്നാലെ ആരാണ് ഈ കുരുന്ന് എന്ന പലരും തിരക്കിയിരുന്നു.. ഇപ്പോൾ ഇതാ പുതിയൊരു പാട്ടും ആയിട്ട് കുഞ്ഞുവാവ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.. വക്രതുണ്ട മഹാകായ സൂര്യ കോടീ സമപ്രഭ എന്നുള്ള ഗണേശ മന്ത്രം ആണു കുഞ്ഞ് .

   

ഭാവപ്രകടനത്തോടുകൂടി പാടുന്നത്.. കേൾക്കുന്നവരെല്ലാം അത്ഭുതപ്പെടുന്ന രീതിയിലാണ് കുഞ്ഞ് ഈ പാട്ടും പാടുന്നത്.. പുതിയ പാട്ടും വീഡിയോയും ഹിറ്റായി മാറുന്നുണ്ടെങ്കിലും കുഞ്ഞ് ആരാണ് എന്നുള്ളത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.. കാണുന്ന ഓരോ കാഴ്ചക്കാരനും വളരെയധികം ഇഷ്ടപ്പെടുന്ന തരത്തിലാണ് വീഡിയോ.. കാരണം കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും .

ഈ ഒരു വീഡിയോ തീർച്ചയായിട്ടും ഇഷ്ടപ്പെടും.. ഇത്രയും കുഞ്ഞു പ്രായത്തിൽ എത്ര വലിയ പാട്ടുകളാണ് ഈ കുഞ്ഞു മിടുക്കി പാടുന്നത്.. എല്ലാവരും ഒരുപോലെ വീഡിയോയ്ക്ക് താഴെ വന്ന് പറയുന്നു നാളെ പ്രശസ്തി ആകാൻ പോകുന്ന ഒരു ഗായികയാണ് ഈ കുഞ്ഞു മിടുക്കി എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…