ഐഎഎസ് നേടിയപ്പോൾ താഴ്ന്ന ജാതിക്കാരിയായ കാമുകിയെ വേണ്ട എന്നുവച്ച കാമുകന് ദൈവം കൊടുത്ത ശിക്ഷ കണ്ടോ.. സ്വന്തം കാമുകി അല്ലെങ്കിൽ കാമുകനോ വലിയ നിലയിൽ എത്തണമെന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല.. വലിയ നിലകളിൽ എത്തിയാൽ പങ്കാളികളെ ചതിക്കുന്ന ആളുകളും ഇപ്പോൾ കുറവല്ല.. ഇപ്പോൾ ആന്ധ്രപ്രദേശിൽ നിന്ന് എത്തുന്നത് അത്തരത്തിലുള്ള ഒരു വാർത്തയാണ്.. താഴ്ന്ന ജാതിക്കാരിയെ രഹസ്യമായി വിവാഹം ചെയ്ത ശേഷം ഐഎഎസ് കാരൻ ആയപ്പോൾ ആ ഒരു.
പെൺകുട്ടിയെ വേണ്ട എന്നു വച്ചു.. പിന്നീട് ആ ഒരു യുവാവിന് കിട്ടിയ എട്ടിൻറെ പണിയുടെ കഥയാണ് ഇത്.. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയായ മഹേശ്വര റെഡി ആണ് ഇതിലെ കഥാനായകൻ.. താഴ്ന്ന ജാതിയിൽപ്പെട്ട ഭവാനി എന്നുള്ള പെൺകുട്ടിയുമായി ഈ മഹേശ്വരൻ പ്രണയത്തിലായിരുന്നു.. 2018 ഫെബ്രുവരി 9 നു ആയിരുന്നു ഇവരുടെ വിവാഹം.. ബന്ധുക്കളെയും വീട്ടുകാരെയും.
ഒന്നും അറിയിക്കാതെയുള്ള ഒരു രഹസ്യവിവാഹമായിരുന്നു അത്.. വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറയാൻ പലതവണ ഭാര്യ മഹേശ്വരിനെ നിർബന്ധിച്ചിരുന്നു.. സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നാൽ ഉടനെ തന്നെ വീട്ടിൽ വിവാഹം കഴിഞ്ഞ കാര്യം പറയാമെന്ന് ഇയാൾ ഭാര്യയ്ക്ക് വാക്കു നൽകിയിരുന്നു.. ഇന്ത്യൻ റെയിൽവേ ജീവനക്കാരി ആയിരുന്നു ഈ പെൺകുട്ടി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….