താരങ്ങളോട് ആരാധന കൂടുന്നത് സ്വാഭാവികം തന്നെയാണ്.. അവരെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികമായ കാര്യം തന്നെയാണ്.. എന്നാൽ അതിനു വേണ്ടി സ്വന്തം മുഖം മാറ്റാൻ നോക്കുന്നത് ഇത്തിരി കൂടുതലാണ് എന്ന് തന്നെ പറയാം.. താരങ്ങളോട് ആരാധന മൂത്ത് പലരും ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവർക്ക് തന്നെ വിനയായി മാറാറുണ്ട്.. ഇപ്പോൾ ഹോളിവുഡ് നടിയായ ആഞ്ചലീന ജോളിയെ പോലെ ആവാൻ വേണ്ടി ഒരു 19 കാരി നടത്തിയ മേക്കോവർ കണ്ടു ലോകം മുഴുവൻ എന്തായാലും ഞെട്ടിയിരിക്കുകയാണ്.. .
നടിയെപ്പോലെ ആവുന്നതിനു വേണ്ടി നടത്തിയ ശാസ്ത്രക്രിയയിൽ അത് ആ പെൺകുട്ടിക്ക് തന്നെ ദോഷമായി മാറിയിരിക്കുകയാണ്.. ഇറാനിൽ നിന്നുള്ള 19 കാരിയായ സഹർ എന്നുള്ള പെൺകുട്ടിയാണ് സ്വന്തം ശരീരം ഒരു പരീക്ഷണ വസ്തുവാക്കി ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്.. ഈയൊരു ഹോളിവുഡ് നടിയെപ്പോലെ.
ആവും എന്ന് കരുതി 50 ശത്രുക്രിയകൾ ആണ് ഈ പെൺകുട്ടി നടത്തിയിരിക്കുന്നത്.. ഈ ഹോളിവുഡ് നടിയോട് പലർക്കും ആരാധന ഉണ്ടെങ്കിലും ലോകത്തെ മുഴുവൻ ഞെട്ടിച്ച മേക്കോവർ നടത്തിയ 19 കാരി ഒരു അത്ഭുത വസ്തുവിനെ പോലെയാണ് എന്നാണ് ആരാധകർ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….