സ്കൂൾ അസംബ്ലിയിൽ പാടുന്ന ഈ കൊച്ചു മിടുക്കിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി മാറുന്നത് ഈ മിടുക്കി കുട്ടിയുടെ അതി മനോഹരമായ പാട്ടാണ്.. സ്കൂൾ അസംബ്ലിയിൽ ഈ കൊച്ചു മിടുക്കി പാടുന്ന ഒരു പാട്ടാണ് ഇപ്പോൾ വൈറലാവുന്നത്.. പൊതുവേ നമ്മൾ എല്ലാവരും കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ധാരാളം കാണാറുള്ളതാണ്.. കുട്ടികളുടെ വീഡിയോ കാണാൻ ഇഷ്ടമല്ലാത്ത ആളുകൾ ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ് സത്യം.. പലപ്പോഴും അവരുടെ വീഡിയോസിൽ ഒരു നിഷ്കളങ്കതയും അതുപോലെതന്നെ വളരെയധികം കുസൃതികളും.

   

നിറഞ്ഞിരിക്കും.. സ്കൂൾ അസംബ്ലി നടക്കുന്ന സമയത്ത് പ്രധാന അധ്യാപകൻ അസംബ്ലിക്ക് ഇടയിൽ വച്ച് പെൺകുട്ടിയോട് പാട്ടുപാടാൻ ആവശ്യപ്പെടുകയാണ്.. ആരും തന്നെ പെൺകുട്ടി ഇത്രയും മനോഹരമായി പാടും എന്ന് പ്രതീക്ഷിക്കുന്നില്ല.. എന്നാൽ മൈക്കിന്റെ അടുത്ത് വന്ന് ആ കുട്ടി പാടാൻ തുടങ്ങിയപ്പോൾ ടീച്ചർമാരും മറ്റു കുട്ടികളും സഹപാഠികളും എല്ലാം ഞെട്ടിപ്പോവുകയാണ് ചെയ്തത്

കാരണം പാട്ട് അതിമനോഹരമായിരുന്നു അതുപോലെ തന്നെ വല്ലാത്ത ഫീലും അതിനുണ്ടായിരുന്നു.. എന്ന് നിൻറെ മൊയ്തീൻ എന്നുള്ള സിനിമയിലെ അതിമനോഹരം ഗാനമായ കാത്തിരുന്ന് കാത്തിരുന്ന് എന്നുള്ള പാട്ട് ആയിരുന്നു ഈ കൊച്ചു മിടുക്കി അസംബ്ലിയിൽ പാടിയത്.. എന്തായാലും സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു ഈ കുട്ടി ഭാവിയിലെ ഒരു മികച്ച ഗായിക ആവും എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…