ഈ കൊച്ചു മിടുക്കി പാടുന്നത് കേട്ടാൽ എല്ലാവരും ചിരിച്ചു മരിക്കും..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലാകുന്നത് ഈ കൊച്ചു മിടുമിടുക്കിയുടെ പാട്ടാണ്.. സ്കൂളിൽ പ്രോഗ്രാം നടന്നുകൊണ്ടിരിക്കെ മൂന്ന് അല്ലെങ്കിൽ നാലു വയസ്സുള്ള ഒരു പെൺകുട്ടി പാട്ടുപാടുകയാണ്.. ആദ്യം തന്നെ പാട്ടുപാടാൻ പോകുന്നതിനു മുമ്പ് മൈക്കിന്റെ അടുത്ത് വന്ന് നിന്ന് പ്രിയ കൂട്ടുകാരെ ഞാൻ ഇവിടെ അതിമനോഹരമായ ഒരു പാട്ട് പാടാൻ പോവുകയാണ് നിങ്ങൾക്ക് വേണ്ടി എന്നൊക്കെ ഒരുപാട് ഡയലോഗുകൾ പറയുന്നുണ്ട്.. പാട്ടിൻറെ പേര് മുയലിന്റെ കുട്ടി എന്നാണ് പറയുന്നത്.. അതിമനോഹരമായിട്ടാണ് .

   

ഈ കുരുന്ന ആക്ഷൻ സോങ് പാടുന്നത്.. എന്തായാലും കണ്ടിരിക്കുന്ന നമുക്കും അതുപോലെതന്നെ വേദിയിലിരിക്കുന്ന കാണികൾക്കും പാട്ടും പാട്ടു പാടിയ കുഞ്ഞിനെയും ഒരുപാട് ഇഷ്ടമാകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.. കുഞ്ഞിൻറെ പാട്ട് കേട്ട് വേദിയിലിരിക്കുന്ന ആളുകൾ ചിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.. അതിമനോഹരമായിട്ടാണ് അഭിനയിച്ചുകൊണ്ട് അവൾ ആ പാട്ടുപാടി .

അവതരിപ്പിക്കുന്നത്.. മുയൽ കുട്ടി ചാടുന്നത് പോലെയും ഓടുന്നതൊക്കെ എങ്ങനെയാണ് എന്ന് അവൾ ആക്ഷനിലൂടെ വേദിയിലിരിക്കുന്നവർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്.. എന്തായാലും ഇപ്പോൾ ഈ കൊച്ചു മിടുക്കിയുടെ ആക്ഷൻ സോങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….