സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾ..

പതിനാലാം വയസ്സിൽ മണവാളൻ ആയി.. ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ.. ഏറ്റവും പ്രായം കുറഞ്ഞ സൗദി മണവാളനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്ക് മകൻ പിറന്നു.. കുട്ടി ഉണ്ടാവുന്നത് വളരെ വലിയ അനുഗ്രഹം തന്നെയാണ്.. എത്രയോ ആളുകൾ കുട്ടികൾ ഉണ്ടാകാതെ അതിൻറെ വിഷമം അനുഭവിച്ച ജീവിക്കുന്നു.. അതുകൊണ്ടുതന്നെ ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കുന്നതും സർവ്വസാധാരണമാണ്.. എന്നാൽ സൗദി .

   

അറേബ്യയിലെ ഈ വ്യക്തി അച്ഛനായതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുകയാണ്.. സൗദി അറേബ്യയിലുള്ള ഈ വ്യക്തിപതിനാലാം വയസ്സിലാണ് വിവാഹിതനാകുന്നത്.. വിവാഹം കഴിഞ്ഞതിന് ഒന്നര വർഷങ്ങൾക്ക് ശേഷം അച്ഛൻ ആയതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ് സ്കൂൾ വിദ്യാർത്ഥിയായ ഈ കുട്ടി.. സൗദി അറേബ്യയിലെ ഏറ്റവും.

പ്രായം കുറഞ്ഞ ദമ്പതികളാണ് ഇവർ.. ഏറെ കോലാഹലം സൃഷ്ടിച്ച വിവാഹം തന്നെയായിരുന്നു ഇവരുടെത്.. പ്രായത്തിന്റെ ആയിരുന്നു വിഷയം.. മണവാളന് 14 വയസ്സും അതുപോലെതന്നെ മണവാട്ടിക്ക് 13 വയസ്സ് മാത്രമായിരുന്നു വിവാഹം കഴിക്കുമ്പോൾ ഉണ്ടായിരുന്നത്.. ബന്ധുവിനെ തന്നെയാണ് വിവാഹം ചെയ്തത്.. പിതാവായി മാറിയ അലി സെക്കൻഡറി ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….