കുറെ നേരമായിട്ട് ആ ഫോൺ കിടന്ന് അടിക്കുന്നു.. നിങ്ങൾ അതൊന്നു എടുക്കു മനുഷ്യാ.. ജോർജ് ഫോണിൻറെ അടുത്തേക്ക് നടന്നു ഫോൺ കയ്യിൽ എടുത്തു.. ഹലോ ആരാ മറുഭാഗത്ത് നിന്നും.. ജോർജേട്ടാ ഞാനാ ബിനിഷ.. ചേട്ടൻ എവിടെയാണ്.. ഞാൻ വീട്ടിൽ ആണ്.. നിങ്ങൾ മറ്റേത് ഏറ്റിട്ട് എവിടെയാണ് പോയത്.. എടാ ഞാനിപ്പോൾ തന്നെ വരാം നിങ്ങൾ ഹോസ്റ്റലിന്റെ അടുത്തുള്ള ചായക്കടയിൽ ഇരിക്കെ.. ഓക്കേ പെട്ടെന്ന് വാ ഫോൺ കട്ട് ചെയ്തു.. കാറോടിച്ചു കൊണ്ടിരുന്ന സേതുവിനെ നോക്കി ഒരു ചിരി പാസാക്കി.. ഇന്ന് ഇനി മരിച്ചാലും.
വേണ്ടില്ല കുറേക്കാലമായുള്ള ആഗ്രഹമാണ് സഫലമാകുന്നതെന്ന്.. സേതു നീ വണ്ടി ദേ ആ ചായക്കടയുടെ അടുത്തേക്ക് ഒതുക്ക് മുന്നിലേക്ക് കൈ ചൂണ്ടി ഓടിട്ട ഒരു ചായക്കടയും നോക്കി അവൻ പറഞ്ഞു.. നമുക്കൊരു ചായ കുടിച്ചാലോ അളിയാ.. സേതുവിൻറെ മുഖത്ത് ചിരി പടർന്നു വണ്ടി സൈഡിലേക്ക് ഒതുക്കിക്കൊണ്ട് സേതു പറഞ്ഞു നീ വണ്ടി റോഡിൽനിന്ന് ഇറക്കിയിട്.. .
ഓടു മേഞ്ഞ ചായക്കടയ്ക്ക് ഒരുപാട് പഴക്കം ചെന്നിരുന്നു.. ചായ എടുക്കുന്ന നാരായണേട്ടന്റെ പ്രായത്തോളം ഉണ്ടാകും പുറകിൽ കാണുന്ന വലിയ വീടും വസ്തുവും ഒക്കെ.. ഇതിൻറെ വിയർപ്പിൽ നിന്നും ഉണ്ടായതാണെന്ന് മനസ്സിലാക്കാൻ ഇതുതന്നെ ധാരാളം.. പുകക്കറ പുരണ്ട ചുവരുകൾ അതിനിടയിൽ മേലെടുത്ത് തിയറ്ററിൽ പണ്ട് കിന്നാരത്തുമ്പി പ്രദർശിപ്പിച്ചതിന്റെ പോസ്റ്ററും കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….