ദൂരയാത്ര പോകുന്ന ചേച്ചിയോട് ഈ കുഞ്ഞനിയന്റെ സ്നേഹം കണ്ടോ…

സഹോദരങ്ങൾ തമ്മിൽ സ്നേഹബന്ധം എന്ന് പറഞ്ഞാൽ അത് നമുക്ക് ഒരിക്കലും നിർവഹിക്കാൻ കഴിയാത്തത് ആണ്.. പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കുകളും ബഹളങ്ങളും ഒക്കെ ഉണ്ടാക്കുമെങ്കിലും അവർ തമ്മിൽ വളരെ വലിയ ബോണ്ടിംഗ് ആയിരിക്കും.. ആരോടെങ്കിലും ഒരിക്കലും തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഇവർ തമ്മിലായിരിക്കും അത് പരസ്പരം ഷെയർ ചെയ്യുന്നത്.. ഇതൊക്കെ പോട്ടെ മറ്റൊരു കൂട്ടർ കൂടിയുണ്ട് അതായത് ഒരുപാട് പ്രായവ്യത്യാസമുള്ള ചേച്ചിയും അനിയനും ആണെങ്കിൽ.

   

വേറൊരു തരത്തിലായിരിക്കും അവർ തമ്മിൽ ഉള്ള സ്നേഹപ്രകടനങ്ങൾ എന്ന് പറയുന്നത്.. ദേ ഈ വീഡിയോയിൽ ഉള്ളതുപോലെ.. ചേച്ചി എവിടെയോ ദൂരെ യാത്ര പോകാൻ ഒരുങ്ങുകയാണ്.. ഈ വീഡിയോ എടുത്തിരിക്കുന്നത് എയർപോർട്ടിൽ നിന്നാണ്.. കുഞ്ഞ് അനിയനെ കയ്യിലെടുത്തുകൊണ്ട് പോകാനുള്ള വിഷമത്തിൽ കരയുകയാണ് ആ ഒരു ചേച്ചി.. എന്നാൽ ആ കുട്ടി.

തന്റെ ചേച്ചിയെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്.. ചേച്ചി കരയുമ്പോൾ അവളെ ആശ്വസിപ്പിച്ചു കണ്ണീരൊക്കെ തുടച്ചു കൊടുക്കുകയാണെങ്കിൽ അവൻ ചെയ്യുന്നത്.. അവനും ഒരുപാട് സങ്കടം ഉണ്ട് ചേച്ചിയെ പിരിയുന്നതിൽ എന്നുള്ളത് വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാകും.. ചേച്ചിക്ക് ഒരുപാട് ഉമ്മകൾ കൊടുത്ത് തന്റെ സ്നേഹം അറിയിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….