നന്ദൻറെ പേര് പതിഞ്ഞ താലിയും സീമന്തരേഖയിലെ സിന്ദൂരത്തിനോടും എനിക്ക് അറപ്പായിരുന്നു.. എനിക്ക് അയാളോടൊത്ത് ജീവിക്കണ്ടെന്ന് 100 പ്രാവശ്യം അമ്മയോടും അച്ഛനോടും പൊട്ടിക്കരഞ്ഞ് പറഞ്ഞിട്ടുണ്ട്.. എൻറെ ഇഷ്ടങ്ങൾക്ക് അവർ വില കൽപ്പിച്ചിരുന്നില്ല.. പാവം എൻറെ അഭിയേട്ടൻ എൻറെ കണ്ണുകളിലൂടെ ഇരച്ചിറങ്ങുന്നത് കണ്ണുനീർത്തുള്ളികൾ ആയിരുന്നില്ല അഭിയേട്ടനോടുള്ള അടങ്ങാത്ത പ്രണയം തന്നെയായിരുന്നു.. ആൾക്കൂട്ടത്തിൽ ഇടയിൽ എവിടെയെങ്കിലും അഭിയേട്ടൻ കാണും എന്ന് എന്റെ കണ്ണുകൾ .
തിരഞ്ഞിരുന്നു.. ഒന്നു വിളിച്ചിരുന്നെങ്കിൽ എല്ലാം ഉപേക്ഷിച്ച് ഞാൻ ഇപ്പോൾ ഈ പന്തലിൽ വച്ച് ഇറങ്ങി പോകുമായിരുന്നു.. വിവാഹം നടക്കുന്നതിൽ അമ്മയ്ക്കും അച്ഛനും അനിയനും ബന്ധുക്കൾക്കും ഒക്കെ അതിയായ സന്തോഷം ഉണ്ട്.. അതെല്ലാം അവരുടെ മുഖത്ത് തെളിഞ്ഞു നിൽക്കുമ്പോൾ എന്നെ ജീവനേക്കാൾ സ്നേഹിച്ച പുരുഷനെ കളഞ്ഞു മറ്റൊരാളുടെ ജീവിതത്തിൽ ഭാര്യ എന്ന സ്ഥാനത്തേക്ക് യോഗ്യതയും ഇല്ലാതെ ഞാൻ കടന്നുചെന്നത്.. കല്യാണം കഴിഞ്ഞ് ആഹാരം കഴിക്കുന്നതിനിടയിൽ ഞാൻ തലചുറ്റി വീണു…
മുഖത്ത് വെള്ളം കുടഞ്ഞപ്പോ ഞാൻ ഉണർന്നു.. ക്ഷീണമാണെന്ന് ആരൊക്കെയോ പറഞ്ഞു.. വേഗം നന്ദൻറെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി.. അങ്ങനെ ഒരു വിധത്തിൽ നന്ദന്റെ വീട്ടിൽ എത്തി.. കരഞ്ഞു കലങ്ങിയ കണ്ണുകളുടെ കാരണം ആരും തിരക്കിയില്ല.. നിയന്ത്രണമില്ലാതെ വന്നവരുടെയും പോകുന്നവരുടെയും അയൽവാസികളുടെയും കാഴ്ചവസ്തുവായി നിന്നു കൊടുത്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….