പെൺകുട്ടികളായാൽ ഇങ്ങനെ വേണം.. മോശമായി പെരുമാറിയ യുവാവിനെതിരെ ഈ പെൺകുട്ടി ചെയ്തത് കണ്ടോ…

വഴി ചോദിക്കാൻ എത്തി പെൺകുട്ടിയുടെ മാറിടത്തിൽ കയറിപ്പിടിച്ച യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ച പെൺകുട്ടി.. ഗുവാഹത്തിലെ ഒരു നഗരത്തിലാണ് സംഭവം.. റോഡിലൂടെ നടന്നു പോകുകയായിരുന്നു പെൺകുട്ടിയോട് സ്കൂട്ടറിൽ എത്തിയ യുവാവ് വഴി ചോദിക്കുകയായിരുന്നു.. ചോദിച്ച സ്ഥലം അറിയില്ല എന്ന് പെൺകുട്ടി മറുപടി നൽകിയെങ്കിലും തൊട്ടു പിന്നാലെ തന്നെ അയാൾ പെൺകുട്ടിയുടെ മാറിൽ യുവാവ് കയറിപ്പിടിക്കുകയായിരുന്നു.. ഒരു നിമിഷം പതറി നിലവിളിച്ച് പോയെങ്കിലും രക്ഷപ്പെടാൻ.

   

ശ്രമിച്ച യുവാവിനെ ബൈക്ക് അടക്കം ഓടയിലേക്ക് മറിച്ചിടുകയും കൈകാര്യം ചെയ്യുകയും ചെയ്തു.. ഉടൻതന്നെ പെൺകുട്ടി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.. യുവാവിന് എതിരെ പോലീസ് കേസെടുത്തു.. മാറിൽ പിടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടിച്ചു വലിക്കുകയായിരുന്നു.. ഇതോടെ നിയന്ത്രണം വിട്ട് സ്കൂട്ടറും.

യുവാവും സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു.. അവിടുന്ന് യുവാവിനെ പിടിച്ച് എഴുന്നേൽപ്പിച്ച് ഷർട്ടിനെ കുത്തിപ്പിടിച്ച് ചോദ്യം ചെയ്തു.. ഇതോടുകൂടി സംഭവസ്ഥലത്തേക്ക് അവിടെയുള്ള നാട്ടുകാരും ഓടിയെത്തി.. പോലീസിനെ ഉടൻതന്നെ വിവരം അറിയിച്ചത് കൂടി പോലീസുകാരും സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..