ഒറ്റ ദിവസം കൊണ്ട് ഒരു ഗാനമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ചേട്ടൻ…

ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു ഗാനമേളയുടെ വീഡിയോ ആണ്.. ഗാനമേള നടക്കുമ്പോൾ അതിൽ പാടുന്ന ചേട്ടൻറെ മരണമാസ് ഡാൻസും അതുപോലെതന്നെ പാട്ടും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കൂടെ സപ്പോർട്ട് ചെയ്യാനായിട്ട് ഒരു പെൺകുട്ടിയും പാടുന്നുണ്ട്.. എങ്കിലും ഈ ചേട്ടൻ പാടുന്നതിനൊപ്പം അതിമനോഹരമായ തീപാറുന്ന സ്റ്റെപ്പുകളാണ് അതിനൊപ്പം ഇടുന്നത്.. അവിടുത്തെ കാണികൾ മുഴുവൻ വളരെയധികം എൻജോയ് ചെയ്യുകയാണ് എന്നുള്ളത് .

   

നമുക്ക് വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാവും.. ആ ഏട്ടൻറെ പാട്ടിലും ഒരു എനർജി ഉണ്ട് അതുപോലെ തന്നെ ഡാൻസിലും അതുതന്നെയാണ് അത് കേട്ടുകൊണ്ടിരിക്കുന്ന കാണികൾക്കും ലഭിക്കുന്നത്.. കൂടെയുള്ള ബാക്കിയുള്ള മെമ്പേഴ്സ് ആണെങ്കിലും വളരെ നല്ല രീതിയിലാണ് സപ്പോർട്ട് ചെയ്യുന്നത്.. എന്തായാലും ഇപ്പോൾ ഈ ചേട്ടന്റെ മനോഹരമായ ഡാൻസും അതുപോലെതന്നെ അതിലും മനോഹരമായ പാട്ടുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് എന്ന് തന്നെ പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….