ജയിലിൽ നിന്നും കവാടം തുറന്നു പുറത്തേക്ക് ഇറങ്ങിയ ഭദ്ര കണ്ട കാഴ്ച..

ഏഴു വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നിർവികാരത മാത്രമായിരുന്നു.. കാത്തിരിക്കാൻ ആരുമില്ലാത്തവർക്ക് ഇതല്ലാതെ മറ്റെന്ത് വികാരം തോന്നാൻ ആണ്.. ജയിലിന്റെ കവാടം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരുപാട് വർഷത്തിനുശേഷം പുറംലോകം കാണുന്നതുകൊണ്ടുതന്നെ ആർത്തിയോടെ ചുറ്റുപാടും കണ്ണുകൾ പാഞ്ഞു നടന്നു.. തനിക്ക് പരിചയമുള്ള തന്നെ അറിയുന്ന ആരെങ്കിലും ഈ പരിസരത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് കണ്ണുകൾ കൊതിയോടെ .

   

അന്വേഷിക്കുന്നുണ്ടായിരുന്നു പക്ഷേ പ്രതീക്ഷകൾ ഒക്കെ ആസ്ഥാനത്താക്കി കൊണ്ടായിരുന്നു അവിടുത്തെ കാഴ്ചകൾ.. ജയിലിന് പുറത്ത് ചുറ്റും കണ്ണോടിച്ചു കുറച്ചുസമയം നിന്നെങ്കിലും ഇനി എങ്ങോട്ട് പോകണം എന്ന് വ്യക്തമായ ഒരു ധാരണ അവൾക്കുണ്ടായിരുന്നു.. കാത്തിരിക്കാൻ ആരുമില്ലെങ്കിലും സ്വന്തമായി ഒരു വീട് ഭദ്രയ്ക്ക് ഉണ്ട്.. അവളുടെ അനിയേട്ടൻ സമ്പാദിച്ച വീട്.. അയാളുടെ .

ഒരു ആയുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ ആ വീട്ടിൽ ഉണ്ടായിരുന്നു.. അയാൾ ചെലവഴിച്ചത് മുഴുവൻ ആ വീട്ടിലായിരുന്നു.. നാട്ടിലേക്കുള്ള ബസ്സിൽ കയറിയിരിക്കുമ്പോൾ ബസ്സിൽ പരിചയക്കാർ ആരെങ്കിലും ഉണ്ടായിരിക്കുമോ എന്ന് ഓർക്കുമ്പോൾ ബദ്രയ്ക്ക് ചെറിയൊരു വിറയിൽ തോന്നി.. പിന്നെ അവൾ മനസ്സിനെ ശാസിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….