ഫാർമസിയിൽ മോഷ്ടിക്കാൻ വന്ന മോഷ്ടാക്കൾ വൃദ്ധയോട് ചെയ്തത് കണ്ടോ…

കവർചക്ക് ഇടയിൽ മോഷ്ടാവിന്റെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നു.. ഫാർമസിയിൽ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറുന്നത്.. വടക്ക് കിഴക്കൻ ബ്രസീലിലെ ഒരു സ്ഥലത്തെ ഫാർമസിയിലാണ് കൊള്ളക്കാർ കയ്യടക്ക്കിയത്.. ആയുധങ്ങളോട് കൂടി രണ്ടുപേരാണ് ഉള്ളിലേക്ക് കയറിയത്.. ഈ കൊള്ളക്കാർ അതിനുള്ളിലേക്ക് കയറുമ്പോൾ ഫാർമസിലെ ഒരു ജീവനക്കാരനും വയസ്സായ ഒരു വൃദ്ധയും മാത്രമാണ് അതിനുള്ളിൽ ഉണ്ടായിരുന്നത്…

   

വൃദ്ധ ആകട്ടെ പണം തികയാത്തതിന്റെ പേരിൽ മരുന്നു വാങ്ങാതെ തിരിച്ച് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മോഷ്ടാക്കൾ അതിനുള്ളിലേക്ക് എത്തിയത്.. മോഷ്ടിക്കാനാണ് ഞങ്ങൾ വന്നത് എന്നും നൽകണമെന്നും ഇവിടെയുള്ള പണം മുഴുവൻ നൽകണമെന്നും ഫാർമസി ജീവനക്കാരനോട് കൊള്ളക്കാർ ആവശ്യപ്പെട്ടു.. ജീവനക്കാരനെ തോക്കിന്റെ മുനയിൽ നിർത്തി കൊള്ളക്കാർ പണം കവർന്നു.. നടക്കാൻ പോലും കഴിയാതെ പേടിച്ച് നിന്ന് വൃദ്ധ ആവട്ടെ മരുന്നു വാങ്ങാൻ തികയാതെ ഉണ്ടായിരുന്ന കയ്യിൽ നനഞ്ഞ കുതിർന്ന നോട്ടുകൾ ആ ഒരു മോഷ്ടാക്കൾക്ക് നേരെ നീട്ടുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….