പ്രസംഗിക്കുന്ന ഈയൊരു മനുഷ്യൻറെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കോഡൂര വൈറൽ..

ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ ആകുന്നത് ഈ ഒരു മനുഷ്യൻറെ വീഡിയോയാണ്.. അഞ്ചു മണിക്കൂർ കൊണ്ട് തന്നെ 5 ലക്ഷം പേരുകളാണ് ലൈക്ക് അടിച്ച് ഈ വീഡിയോയ്ക്ക് സപ്പോർട്ട് ചെയ്തത്.. അദ്ദേഹം പറയുന്ന ഓരോ വാക്കുകളും നമ്മുടെ ഹൃദയത്തിലേക്കാണ് തറച്ചു കയറുന്നത്.. മലപ്പുറത്ത് നിന്നും 13 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ മാരുതി കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച കാര്യം പോലും പറയുന്നുണ്ട്.. 2018 ആണ് ഈ ഒരു സംഭവം നടക്കുന്നത് എങ്കിലും കേസെടുത്തത് 2019 വർഷത്തിലാണ്.. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി സ്വന്തം മാതാപിതാക്കളോട് പോലും വീട്ടിൽ പങ്കുവെയ്ക്കാത്ത കാര്യം അയൽപക്കത്തുള്ള ചേച്ചിയോട് ആണ് പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച് പറഞ്ഞത്…

   

ആ മനുഷ്യൻ ചോദിക്കുന്നുണ്ട് എവിടെയാണ് പിതാക്കളെ നിങ്ങളുടെ സ്ഥാനം എന്ന്.. അപ്പോൾ പോലീസ് സ്റ്റേഷനിൽ ഉടനെ തന്നെ ഈ ഒരു കാര്യം റിപ്പോർട്ട് ചെയ്യാൻ ആയിട്ട് പോയപ്പോൾ ആ കുഞ്ഞു കുട്ടി പറഞ്ഞ കാര്യം എന്റെ ഉമ്മയോട് പറയരുത് എന്നെ തല്ലിക്കൊല്ലും എന്നുള്ളതായിരുന്നു.. അതുപോലെതന്നെ എൻറെ ഉപ്പ ഇത് ഒരിക്കലും അറിയരുത് എന്നെ കൊല്ലും എന്നുള്ളത് തന്നെയായിരുന്നു.. സ്വന്തം മാതാപിതാക്കൾ ഈയൊരു വിഷയം അറിഞ്ഞു കഴിഞ്ഞാൽ മക്കളെ തല്ലിക്കൊല്ലും എന്നായിരുന്നു ആ കുട്ടി പറഞ്ഞത്.. ശരിക്കും അതാണോ ശരിയായ കാര്യം. ആ കുട്ടിയുടെ മനസ്സിൽ അങ്ങനെ തോന്നിക്കാൻ എന്തായിരിക്കും കാരണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…